തെരുവ് നായ ശല്യം; കൂത്തുപറമ്പ് മേഖലയിൽ സ്‌ഥിതി രൂക്ഷം

കണ്ണൂർ : ജില്ലയിലെ കൂത്തുപറമ്പ് ടൗണിൽ അലഞ്ഞു നടക്കുന്ന തെരുവ് നായകൾ യാത്രക്കാർക്കും, പ്രദേശവാസികൾക്കും ഭീഷണിയാകുന്നു. നിരവധി പേരെയാണ് ഇവിടെ പ്രതിദിനം തെരുവ് നായകൾ ആക്രമിക്കുന്നത്. കൂത്തുപറമ്പ് ടൗണിനൊപ്പം തലശ്ശേരി, പാനൂർ മേഖലയിലും സ്‌ഥിതി വ്യത്യസ്‌തമല്ല. കഴിഞ്ഞ ദിവസം മാത്രം ഈ പ്രദേശങ്ങളിൽ നിന്നും 32പേരാണ് തെരുവ് നായയുടെ ആക്രമണത്തെ തുടർന്ന് ത...

ഓൺലൈൻ പഠന അന്തരീക്ഷത്തിൽ രക്ഷാകർതൃ ബോധവൽക്കരണം

പെരിങ്ങത്തൂർ: ഇ. പഠനം ഒരു അതിജീവനം എന്ന വിഷയത്തിൽ പെരിങ്ങത്തൂർ മുസ്ലീം എൽ.പി.സ്കൂളിൽ ഓൺലൈൻ രക്ഷാകർതൃ ബോധവൽക്കരണം നടന്നു. തീയേറ്റർ ആർട്ടിസ്റ്റ് സൗമ്യേന്ദ്രൻ കണ്ണം വള്ളി ക്ലാസിന് നേതൃത്വം നൽകി. ഓൺലൈൻ പഠന സംവിധാനത്തിൽ രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ നൽകുക എന്നതാണ് ക്ലാസിൻ്റെ ലക്ഷ്യം. സ്കൂൾ പി.ടി.എ.പ്രസിഡണ്ട് എം.ഒ.പി. മഹബൂബ് അധ്യക്ഷത വഹിച്ചു.സ്...

വായനാ വാരാചരണത്തോടനുബന്ധിച്ച് ‘വീട്ടിലൊരു ലൈബ്രറി’ പദ്ധതിക്ക് തുടക്കമായി

പെരിങ്ങത്തൂർ: വായനാ വാരാചരണത്തോടനുബന്ധിച്ച് പെരിങ്ങത്തൂർ മുസ്ലീം എൽ പി സ്കൂളിൽ തുടങ്ങിയ വീട്ടിലൊരു ലൈബ്രറി പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടമെന്ന നിലയിൽ അഞ്ചാം ക്ലാസിലെ കുട്ടികളുടെ വീടുകളിലാണ് തുടക്കം. സ്കൂൾ പ്രധാനാധ്യാപകൻ കുട്ടികളുടെ വീട് സന്ദർശിച്ച് ലൈബ്രറി വിലയിരുത്തി. ലൈബ്രറിയിലേക്ക് ഒരു പുസ്തകവും കൈമാറി. വീട്ടിലൊരു ലൈബ്രറി ഒരുക്കലിൽ ഷമി...

ഒളവിലം നാരായണൻ പറമ്പിൽ വ്യാപാരികൾ ധർണ്ണ സമരം നടത്തി

ഒളവിലം: കേരള വ്യാപാരി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഒളവിലം നാരായണൻ പറമ്പിൽ വച്ച് വ്യാപാരികൾ ധർണ്ണാ സമരം നടത്തി. കൊവിഡ് മാനദണ്ഡം പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണം, ഓൺലൈൻ വ്യാപാരം നിർത്തലാക്കണം, കെട്ടിട വാടക ഒഴിവാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണ നടത്തിയത്.എം.ഒ.നാണു ഉദ്ഘാടനം ചെയ്തു. സി.കെ.രാജൻ അധ്യക്ഷത വഹിച്ചു.കെ.കെ.ഗ...

പരിയാരം ഗവ. ആയുർവേദ കോളേജ് കാമ്പസിൽ സുഗതകുമാരി സ്മൃതി നാട്ടുമാന്തോപ്പ് തുടങ്ങി

പിലാത്തറ : കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരിയുടെ സ്മരണയിൽ പരിയാരം ഗവ. ആയുർവേദ കോളേജ് കാമ്പസിൽ സുഗതകുമാരി സ്മൃതി നാട്ടുമാന്തോപ്പ് തുടങ്ങി. ജൈവ വൈവിധ്യത്തെയും നാട്ടുമാവിനങ്ങളെയും സംരക്ഷിക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി 25 ഇനം മാവിൻതൈകൾ നട്ടു. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ...

റ​​ബ​​ർ ഷീറ്റ് വാ​​ങ്ങു​​ക​​യും വി​​ൽ​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ക​​ട​​ക​​ൾ​​ക്ക് പ്ര​​വ​​ർ​​ത്ത​​നാ​​നു​​മ​​തി ന​​ൽ​​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മു​​ഖ്യ​​മ​​ന്ത്രി അ​റി​യി​ച്ചു.

തിരുവനന്തപുരം: റ​​ബ​​ർ ഷീറ്റ് വി​​ൽ​​ക്കു​​ക​​യും വാ​​ങ്ങു​​ക​​യും ചെ​​യ്യു​​ന്ന ക​​ട​​ക​​ൾ​​ക്ക് പ്ര​​വ​​ർ​​ത്ത​​നാ​​നു​​മ​​തി ന​​ൽ​​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മു​​ഖ്യ​​മ​​ന്ത്രി അ​റി​യി​ച്ചു. വ്യ​​വ​​സാ​​യ​​ശാ​​ല​​ക​​ളും അ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ളു​​ടെ ക​​ട​​ക​​ളും പ്ര​​വ​​ർ​​ത്തി​​ക്കാ​​വു​​ന്ന​​താ​​ണ്. സ...

ഉദ്ഘാടനത്തിന് ശേഷം പേരാവൂർ പഞ്ചായത്തിന് മാലിന്യ സംസ്കരണ യൂണിറ്റിനോട് വിമുഖത : കോൺഗ്രസ്‌ പേരാവൂർ മണ്ഡലം കമ്മിറ്റി.

  പേരാവൂർ :കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുകൊണ്ട് നടത്തിയ ഉദ്ഘാടനത്തിനുശേഷം അന്ന് പ്രവർത്തിച്ചുകൊണ്ടിരുന്ന ഏക ഇൻസുലേറ്റർ പോലും ഇപ്പോൾ പ്രവർത്തനക്ഷമമാക്കാതെ മാലിന്യ പ്ലാന്റിനോട് വിമുഖത കാട്ടുകയാണെന്നും ഡെങ്കിപ്പനി പടരുന്ന സാഹചര്യം നിലനിൽക്കുമ്പോഴും പഞ്ചായത്ത്‌ ഭരണസമിതി മാലിന്യപ്രശ്നത്തിന് പരിഹാരം കാണുന്നില്ലെന്ന...

ദേശീയ കരിദിനാചരണം : പേരാവൂരിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.

പേരാവൂര്‍:  ദേശീയ കരിദിനാചരണം : പേരാവൂരിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.      കോവിഡ് ചികിത്സ സൗജന്യമാക്കുക,രാജ്യത്തെ ജനങ്ങള്‍ക്ക്  സൗജന്യവുമായി വാക്‌സിനേഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡി വൈ എഫ് ഐ,എസ് എഫ് ഐ,മഹിളാ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍  പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി എ ഷിബു ഉദ്ഘാടനം...

കൊട്ടിയൂർ വൈശാഖമഹോത്സവത്തിൽ ഇന്ന് ഭണ്ഡാരം എഴുന്നള്ളത്ത്

മണത്തണ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ ഇന്ന് ഭണ്ഡാരം എഴുന്നള്ളത്ത്. അക്കരെ സന്നിധാനത്തിൽ ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്നലെ രാത്രിയോടെ നെയ്യാട്ടം നടന്നു. കോവിഡ് നിയന്ത്രങ്ങൾ പാലിച്ച് അഞ്ചുപേർ അടങ്ങുന്ന സംഘങ്ങൾ ആയാണ് നെയ്യമൃത് സ്ഥാനികർ എത്തിയത്. വില്ലിപ്പാലൻ കുറുപ്പിൻ്റെയും തമ്മേങ്ങാടൻ നമ്പ്യാരുടെയും , തൃക്കപ്പാലം മഠക്കാരുടെയും സംഘങ്ങളി...

കൊവിഡ് രോഗികൾക്ക് ആശ്രയമായി സുനിതയുടെ ഒറ്റയാൾ പോരാട്ടം

പാനൂർ: കൊവിഡ് രോഗികൾക്ക് ആശ്രയമായി സുനിതയുടെ ഒറ്റയാൾ പോരാട്ടം. ദിവസവും സൗജന്യമായി നാൽപ്പതിലേറെ വിഭവ സമൃദ്ധ ഭക്ഷണമാണ് സുനിത വീടുകളിലെത്തിക്കുന്നത്. ചൊക്ലി കാഞ്ഞിരത്തിൻ കീഴിനടുത്ത പാലോത്ത് താഴെ കണ്ടിയിൽ സുനിത ദിവസവും എത്തിക്കുന്നത് നാൽപ്പതിലേറെ ഉച്ചഭക്ഷണം. വിഭവ സമൃദ്ധ ഭക്ഷണം , അതും തീർത്തും സൗജന്യമായി. അതിരൂക്ഷമാവുന്ന കൊവിഡ് വൈറസ് വ്യാപനത്തിൽ ...