കോവിഡ്; ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

ശ്രീകണ്ഠപുരം : കോവിഡ് പ്രതിസന്ധി മൂലം പ്രയാസപ്പെടുന്ന ഒടുവള്ളിത്തട്ട്, നെല്ലിക്കുന്ന് കോളനികളിൽ വെൽഫെയർ പാർട്ടി ഇരിക്കൂർ, തളിപ്പറമ്പ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു, ഒടുവള്ളിത്തട്ടിൽ നടന്ന പരിപാടി പാർട്ടി ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡണ്ട് നൗഷാദ് കെ കെ അധ്യക്ഷത വഹിച്ചു. ജില്...

ആദിവാസി കുടുംബങ്ങള്‍ക്കായി പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

  കേളകം:കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കേളകം പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങള്‍ക്കായി പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണ ത്തിന്റെ പ ഞ്ചായത്ത് തല ഉദ്ഘാടനം വളയം ചാലില്‍ പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ പ്രീതാ ഗംഗാധരന്‍ അധ്യക്ഷനായി.പ്രമോട്...

മിൽമയുടെ നടപടിയില്‍ പ്രതിഷേധിച്ച് പേരാവൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി നില്‍പ്പ് സമരം സംഘടിപ്പിച്ചു

പേരാവൂര്‍:പാല്‍ സംഭരണം നിര്‍ത്തിയ മില്‍മയുടെ നടപടിയില്‍ പ്രതിഷേധിച്ച്  പേരാവൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ക്ഷീരവികസന ഓഫീസിനു മുന്നില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു.രാജു ജോസഫിന്റെ അധ്യക്ഷതയില്‍ മണ്ഡലം പ്രസിഡണ്ട് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.. ഡി.സി.സി സെക്രട്ടറി ബൈജു വര്‍ഗ്ഗീസ്, ജോസ് ആന്റണി, നൂറുദീന്‍, രഞ്ജുഷ, അജ്‌നാസ് തുട...

സ്നേഹ വാഹനവും ക്ലോറിനേഷനുമായി തില്ലങ്കേരിയിലെ യൂത്ത് കെയർ

  തില്ലങ്കേരി: കോവിഡ് പോസറ്റീവ് രോഗികൾക്കും കോറൻ്റൈനിൽ കഴിയുന്നവർക്കുമായി യൂത്ത് കോൺഗ്രസ് തില്ലങ്കേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന യൂത്ത് കെയർ സ്നേഹ വാഹനത്തിൻ്റെ സർവ്വീസ് തില്ലങ്കേരി വെച്ച് തില്ലങ്കേരി ഗ്രാമപഞ്ചായത്ത് അംഗം രമണി മിന്നി ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. രോഗം ബാധിച്ചതും കോറൻ്റൈനിൽ കഴിയുന്നതുമായ പ്രദേശ...

ക്ഷീര കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് മിൽമ മലബാർ മേഖല യൂണിയൻ

  പ്രതിസന്ധികൾ മാറിയാലുടനെ മലബാറിലെ ക്ഷീര കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് മിൽമ മലബാർ മേഖല യൂണിയൻ. ചുരുങ്ങിയ ദിവസങ്ങൾക്കകം വിപണനം വർധിപ്പിച്ചുകൊണ്ടും കൂടുതൽ പാൽ പൊടിയാക്കി മാറ്റിക്കൊണ്ടും പ്രതിസന്ധി തരണം ചെയ്യാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് മിൽമയെന്ന് മാനേജിങ് ഡയറക്ടർ പി. മുരളി പറഞ്ഞു....

ജില്ലയില്‍ 1374 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

  ജില്ലയില്‍ ചൊവ്വാഴ്ച 1374 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1328 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 21 പേര്‍ക്കും വിദേശത്തുനിന്നെത്തിയ രണ്ട് പേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 20.49%. സമ്പര്‍ക്കം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 170 ആന്തുര്‍ നഗരസഭ 9 ...

പ​ച്ച​ക്ക​റി ലോ​റി​യി​ൽ കടത്തുകയായിരുന്ന മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ

  ഇ​രി​ട്ടി: ക​ണ്ണൂ​രി​ൽ പ​ച്ച​ക്ക​റി ലോ​റി​യി​ൽ ക​ട​ത്തി​കൊ​ണ്ടു​വ​ന്ന ക​ർ​ണാ​ട​ക നി​ർ​മി​ത വി​ദേ​ശ മ​ദ്യം പോ​ലീ​സ് പി​ടി​കൂ​ടി. 375 മി​ല്ലി​യു​ടെ 360 കു​പ്പി മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ചി​റ്റാ​രി​പ്പ​റ​ന്പ് ഇടുമ്പ സ്വ​ദേ​ശി സ​ബീ​ഷ് (35), മ​ണ​ത്ത​ണ ക​ല്ല​ടി​മു​ക്ക് സ്വ​ദേ​ശി ലെ​നി പോ​ൾ (30) എ​ന്നി​വ​രെ പോ​ലീ​സ്...

കോവിഡ് പ്രതിസന്ധിക്ക് യുവതയുടെ കരുതൽ :വാഹന സർവീസുമായി യൂത്ത് കോൺഗ്രസ്‌ ഇരിട്ടി മണ്ഡലം

ഇരിട്ടി :കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമായി യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വാഹനങ്ങളുടെ ആദ്യ സർവ്വീസ് ഇരിട്ടിയിൽ വെച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ് ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. രോഗം ബാധിച്ചവരുടെയും ക്വാറന്റൈനിൽ കഴിയുന്നതുമായ വീടുകളിൽ യൂത്ത് കോൺഗ...

കാട്ടാനക്കൂട്ടമെത്തി വ്യാപകമായി കാർഷികവിളകൾ നശിപ്പിച്ചു

പെരുമ്പുന്ന, മണിയാണി കൊട്ടയാട് പ്രദേശങ്ങളിൽ ഇന്നലെ രാത്രി കാട്ടാനക്കൂട്ടമെത്തി വ്യാപകമായി കാർഷികവിളകൾ നശിപ്പിച്ചു ... വടക്കേ മുളഞ്ഞിനാൽ വർക്കിയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന മുപ്പതോളം വാഴകൾ നശിപ്പിച്ചു , മുണ്ടപ്ലാക്കൽ സോമൻ, മൻമദൻ എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങ് കൾ നശിപ്പിച്ചിട്ടുണ്ട് ... മലയോര ഹൈവേ മുറിച്ചു കടന്ന് നമ്പിയോട് ഭാഗത്തേക്ക് പോയ ക...

ചുഴലിക്കാറ്റ് പോയാലും അടുത്ത് തന്നെ മണ്‍സൂണ്‍ എത്തും

  ‘ചുഴലിക്കാറ്റ് പോയാലും അടുത്ത് തന്നെ മണ്‍സൂണ്‍ എത്തും’; വെള്ളപ്പൊക്ക സാഹചര്യം നേരിടാന്‍ സുരക്ഷിതമായി ക്യാമ്പുകള്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റിന്റെ കേന്ദ്രം നമ്മുടെ തീരത്തുനിന്ന് വടക്കോട്ട് സഞ്ചരിച്ചെങ്കിലും കേരളത്തില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുകയാണെന്ന് മുന്നറിയിപ്പ്. അടുത്ത 24 മ...