വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക്‌ സ്കൂളിൽ സത്യപ്രതിജ്ഞ ചടങ്ങും സ്ഥാനാരോഹണവും സംഘടിപ്പിച്ചു

വിളക്കോട് : വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികളുടെ സത്യ പ്രതിജ്ഞയും സ്ഥാനരോഹണവും സംഘടിപ്പിച്ചു. രാവിലെ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം അഡ്വ.സണ്ണി ജോസഫ് എം എൽ എ ഓൺലൈനായി ഉദ്‌ഘാടനം ചെയിതു. പ്രിൻസിപ്പാൾ ഷാജി ആലുങ്കൽ പതാക ഉയർത്തി. തുടർന്ന് തിരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികളുടെ സത്യപ്രതിഞ്ജ ചട...

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി.

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. കണ്ണൂര്‍ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിലാണ് പരിശോധന. നിലവില്‍ ആകാശ് സ്ഥലത്തില്ല എന്നാണ് വിവരം. ഈ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച കൊച്ചി കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കസ്റ്റംസ് അസിസ്...

ജൂൺ 26,അന്താരാഷ്ട്ര ലഹരിദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു

മട്ടന്നൂർ: അന്താരാഷ്ട്ര ലഹരി ദിനത്തോടനുബന്ധിച്ച് ഇരിട്ടി എക്സൈസ് സർക്കിൾ കേന്ദ്രീകരിച്ച് താലൂക്കിലെ സ്കൂളുകളിൽ ലഹരി വിരുദ്ധ വെബിനാർ സംഘടിപ്പിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹരിദാസൻ പാലക്കൽ വെബിനാർ ഉദ്ഘാടനം ചെയ്തു. സിനു കൊയില്ലത്ത്, ഷാബു സി, വിജേഷ് എ.കെ. എന്നിവർ സംസാരിച്ചു.ശ്രീജിത്ത് കെ . ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നൽകി. തില്ലങ്കേരി...

റ​​ബ​​ർ ഷീറ്റ് വാ​​ങ്ങു​​ക​​യും വി​​ൽ​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ക​​ട​​ക​​ൾ​​ക്ക് പ്ര​​വ​​ർ​​ത്ത​​നാ​​നു​​മ​​തി ന​​ൽ​​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മു​​ഖ്യ​​മ​​ന്ത്രി അ​റി​യി​ച്ചു.

തിരുവനന്തപുരം: റ​​ബ​​ർ ഷീറ്റ് വി​​ൽ​​ക്കു​​ക​​യും വാ​​ങ്ങു​​ക​​യും ചെ​​യ്യു​​ന്ന ക​​ട​​ക​​ൾ​​ക്ക് പ്ര​​വ​​ർ​​ത്ത​​നാ​​നു​​മ​​തി ന​​ൽ​​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മു​​ഖ്യ​​മ​​ന്ത്രി അ​റി​യി​ച്ചു. വ്യ​​വ​​സാ​​യ​​ശാ​​ല​​ക​​ളും അ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ളു​​ടെ ക​​ട​​ക​​ളും പ്ര​​വ​​ർ​​ത്തി​​ക്കാ​​വു​​ന്ന​​താ​​ണ്. സ...

കെ.എസ്.ടി.എ സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തു

  കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ കെ എസ് ടി.എ.ഇരിട്ടി സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയതു. കേരളത്തിലെ പ്രമുഖ അധ്യാപക സംഘടനയായ കെ. എസ് ടി.എയുടെ ആഭിമുഖ്യത്തിൽഒരു കോടി രൂപയുടെ പൾസ് ഓക്സിമീറ്ററുകൾ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നല്കുന്നതിന്റെ ഭാഗമായാണ് ഇത് സ്വഭാവന ചെയ്തത്.കെ....

പായം പഞ്ചായത്തിലെ ആധുനിക ശ്മശാനത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധം

പായം  :പഞ്ചായത്തിന്റെയും കരാറുകാരുടെയും ഭാഗത്തുനിന്നു ഉണ്ടായ അനാസ്ഥയാണ് ശ്മശാനത്തിന്റെ പണി പൂർത്തിയാകാത്തതിന് കാരണം. കോവിഡ് മഹാമാരി മൂലം പഞ്ചായത്തു പരിധിയിൽ തന്നെ നിരവധി പേർ മരണമടഞ്ഞു. ഇരിട്ടി മേഖലയിലും നിരവധി മരണമുണ്ടായി, പായം പഞ്ചായത്തിൽകോവിഡ് ബാധിച്ച പന്ത്രണ്ടോളം ആളുകൾ മരണമടഞ്ഞിരുന്നു.ഈ സമയത്ത് ഉപകാരപ്രദമാകുന്ന രീതിയിൽ സ്മശാനത്തിൽ പണി പൂർ...

മിൽമയുടെ നടപടിയില്‍ പ്രതിഷേധിച്ച് പേരാവൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി നില്‍പ്പ് സമരം സംഘടിപ്പിച്ചു

പേരാവൂര്‍:പാല്‍ സംഭരണം നിര്‍ത്തിയ മില്‍മയുടെ നടപടിയില്‍ പ്രതിഷേധിച്ച്  പേരാവൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ക്ഷീരവികസന ഓഫീസിനു മുന്നില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു.രാജു ജോസഫിന്റെ അധ്യക്ഷതയില്‍ മണ്ഡലം പ്രസിഡണ്ട് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.. ഡി.സി.സി സെക്രട്ടറി ബൈജു വര്‍ഗ്ഗീസ്, ജോസ് ആന്റണി, നൂറുദീന്‍, രഞ്ജുഷ, അജ്‌നാസ് തുട...

കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ മലയോരമേഖലകളിൽ ഡെങ്കിപ്പനി പടരുന്നു

  കോളയാട് : ലോക്ഡൌണിനിടയിൽ പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഡെങ്കിപ്പനി വ്യാപിക്കുന്നത് നാട്ടുകാരിൽ ഭീതി വർധിക്കുന്നു. ആര്യപ്പറമ്പ്, വട്ടക്കര പ്രദേശങ്ങളിൽ മാത്രം പത്തിലധികം പേരാണ് ഇപ്പോൾ തന്നെ ചികിത്സയിലുള്ളത്. ഗുരുതരമായതിനെ തുടർന്ന് രണ്ടുപേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. പതിവിലും നേരത്തെ മഴ എത്തിയതും കൊതുകുകൾ പെരു...

സ്നേഹ വാഹനവും ക്ലോറിനേഷനുമായി തില്ലങ്കേരിയിലെ യൂത്ത് കെയർ

  തില്ലങ്കേരി: കോവിഡ് പോസറ്റീവ് രോഗികൾക്കും കോറൻ്റൈനിൽ കഴിയുന്നവർക്കുമായി യൂത്ത് കോൺഗ്രസ് തില്ലങ്കേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന യൂത്ത് കെയർ സ്നേഹ വാഹനത്തിൻ്റെ സർവ്വീസ് തില്ലങ്കേരി വെച്ച് തില്ലങ്കേരി ഗ്രാമപഞ്ചായത്ത് അംഗം രമണി മിന്നി ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. രോഗം ബാധിച്ചതും കോറൻ്റൈനിൽ കഴിയുന്നതുമായ പ്രദേശ...

ജില്ലയില്‍ 1374 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

  ജില്ലയില്‍ ചൊവ്വാഴ്ച 1374 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1328 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 21 പേര്‍ക്കും വിദേശത്തുനിന്നെത്തിയ രണ്ട് പേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 20.49%. സമ്പര്‍ക്കം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 170 ആന്തുര്‍ നഗരസഭ 9 ...