ഇരിട്ടി പെരുമ്പറമ്പ് മഹാത്മാഗാന്ധി പാർക്ക് പുനർ നിർമ്മിക്കാൻ തീരുമാനം

ഇരിട്ടി: ഇരുപതാണ്ടു മുൻപ് വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം നിർമ്മിക്കുകയും സംരക്ഷിക്കാൻ ആളില്ലാതെ സാമൂഹ്യദ്രോഹികൾ കടന്നുകയറി പാടേ നശിപ്പിക്കുകയും ചെയ്ത പായം പഞ്ചായത്തിലെ പെരുമ്പറമ്പ് മഹാത്മാ ഗാന്ധി പാർക്ക് പുനർ നിർമ്മാണത്തിനൊരുങ്ങുന്നു. ഇപ്പോൾ വനം വകുപ്പിൻ്റെ അധീനതയിലുള്ള ഈ സ്ഥലത്ത് ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാനുള്ള നടപടിക...

യൂത്ത് കോൺഗ്രസ് രണ്ടാം കടവിന്റെ നേതൃത്വത്തിൽ പഠനസാമഗ്രഹികൾ വിതരണം ചെയ്തു

രണ്ടാം കടവ്: സെന്റ് ജോസഫ്സ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള പഠന ഉപകരണങ്ങൾ പ്രധാനാധ്യാപിക ജാൻസിയ്ക്കും, സ്കൂൾ മാനേജർ ഫാ. ലിൻസ് വെട്ടു വയലിനും പി.ടി.എ പ്രസിഡന്റ് ജൈസൺ പേരക്കാട്ടിലിനുമായി കൈമാറി. കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും പൂർവ്വ വിദ്യാർത്ഥികളെന്ന രീതിയിൽ ഒരു സമ്മാനം എന്ന നിലയിൽ കൂടിയാണ് ഇത് നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇനിയും ...

മുട്ടിൽ മരം മുറി: പായം വില്ലേജ് ഓഫീസിനു മുൻപിൽ യു ഡി എഫ് ധർണ്ണ

പായം: കേരളത്തിൽ വ്യാപകമായി നടന്ന മരം കൊള്ളയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് പായം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പായം വില്ലേജ് ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധ ധരണ ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റെയ്സ് കണിയറക്കൽ അധ്യക്ഷനായി. പിസി പോക്കർ,...

പായം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് സംരക്ഷണ ദിനമായി ആചരിച്ചു.

ഇരിട്ടി : ലക്ഷദ്വീപ് നിവാസികൾ ഇന്ന് നടത്തുന്ന നിരാഹാരസമരത്തിനും ലക്ഷദ്വീപ് ജനതയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പായം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദ്വീപ് സംരക്ഷണ ദിനമായി ആചരിച്ചു.മാടത്തിൽ ടൗണിൽ വച്ചുനടന്ന പരിപാടിയിൽ. ഇരിട്ടി ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് തോ...

കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ ടാറ്റ എയ്സ് വാഹനത്തിൽ കടത്തുകയായിരുന്ന 186 ലിറ്റർ കർണാടക മദ്യം പിടികൂടി

കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ ടാറ്റ എയ്സ് വാഹനത്തിൽ കടത്തുകയായിരുന്ന 186 ലിറ്റർ കർണാടക മദ്യം പിടികൂടി. തലശ്ശേരി വടക്കുമ്പാട് സ്വദേശി ആസിഫ് (25) എന്നയാൾക്കെതിരെ കോപ്ട ആക്ട് പ്രകാരം കേസെടുത്തു. ബാംഗ്ലൂരിൽ മീൻ ഇറക്കി തിരിച്ചുവരുന്ന കാലി വണ്ടിയിലാണ് ഇയാൾ മദ്യം കടത്താൻ ശ്രമിച്ചത് . കൂട്ടുപുഴ എക്സൈസ് ഓഫീസർ അനീഷ് കെ എ പ്രിവൻ്റീവ് ഓഫീസർ സനിൽകുമാർ,...

ആദിവാസി കുടുംബങ്ങള്‍ക്കായി പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

  കേളകം:കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കേളകം പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങള്‍ക്കായി പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണ ത്തിന്റെ പ ഞ്ചായത്ത് തല ഉദ്ഘാടനം വളയം ചാലില്‍ പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ പ്രീതാ ഗംഗാധരന്‍ അധ്യക്ഷനായി.പ്രമോട്...

ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ കളക്കുടുമ്പ് കോളനിയിൽ അണുനശീകരണം നടത്തി.

  മുരിങ്ങോടി : കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിലാണ് മുരിങ്ങോടി കളകുടുംമ്പ് കോളനിയിൽ ജൂബിലി ചാക്കോയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തിയത്. ജില്ലാ പഞ്ചായത്ത്‌ അംഗത്തിന് പുറമേ കോൺഗ്രസ്‌ പേരാവൂർ മണ്ഡലം പ്രസിഡന്റുമാണ് ജൂബിലി ചാക്കോ, കോവിഡ് മഹാമാരി കാലത്ത് പൊതുജനങ്ങൾക്കിടയിൽ വിവിധ സേവന പ്രവർത്തനങ്ങളുമായി സജീവമാണ്. ...

കോവിഡ് കാലത്ത് ജനകീയ ഇടപെടലുമായി കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക്.

കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് പായം ഗ്രാമ പഞ്ചായത്തിന് അത്യാധുനികമായ 5 അണുനാശിനി മെഷിനുകൾ ഉൾപ്പെടെയുള്ള സാനിറ്റേഷൻ ഉപകരണങ്ങൾ നൽകി. ബാങ്ക് പ്രസിഡൻ്റ് അഡ്വ.എൻ.എം രമേശൻ സെക്രട്ടറി എൻ.അശോകൻ എന്നിവരിൽ നിന്നും പഞ്ചായത്ത് പ്രസിഡൻ്റ് പി.രജനി വൈസ് പ്രസിഡൻ്റ് അഡ്വ.വിനോദ് കുമാർ എന്നിവർ ഏറ്റു വാങ്ങി. വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ജെസി...

പേരാവൂരിൽ വൈസ്‌മെൻ ക്ലബ്ബ് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി

  പേരാവൂർ : പേരാവൂരിൽ വൈസ്‌മെൻ ക്ലബിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി. വൈസ്‌മെൻ ക്ലബ്ബ് മുൻ റീജിയണൽ ഡയറക്ടർ ഡോ: ഡി എം ദിനേഷ് പഞ്ചായത്ത് പ്രസിഡന്റ്‌  പി പി  വേണുഗോപാലിന് സാമഗ്രികൾ കൈമാറി. ക്ലബ്ബ് പ്രസിഡന്റ്‌ വൈസ്‌മെൻ എൻ എസ് സ്കറിയ, സെക്രട്ടറി  പ്രദീപൻ പുത്തലത്ത്, ഒ.മാത്യു, പവിത്രൻ തോട്ടത്തിൽ, പഞ്ചായത്ത് സെക്രട്ടറി പ്രീത...

പേരാവൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ രാജീവ്ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

പേരാവൂര്‍:രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് പേരാവൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.  പൊയില്‍ മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി.സുരേഷ് ചാലാറത്ത്,ബൈജു വര്‍ഗ്ഗീസ്,സി സുഭാഷ്,രാജു ജോസഫ്,ടോമി സെബാസ്റ്റ്യന്‍,പത്മന്‍ ഇ ,മനോജ് താഴെപുര ,ബെ...