പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് 50 രൂപയാക്കി ഉയർത്തിയത് മുഴക്കുന്ന് പഞ്ചായത്ത് ഭരണ സമിതി പുന: പരിശോധിക്കണം: എസ്.ഡി.പി.ഐ

ഇരിട്ടി : വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് നിലവിലുണ്ടായിരുന്ന 30 രൂപയില്‍ നിന്നും 50 രൂപയാക്കി ഉയര്‍ത്തിയ നടപടി മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് ഭരണസമിതി പുന: പരിശോധിക്കണമെന്ന് എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വീടുകളില്‍ നിന്നും ഹരിതസേനയുടെ വളണ്ടിയര്‍മാരാണ് പ്ലാസ്റ്റിക് ഉള്‍പ്പടെയുളള ജൈവമാ...

സ്വർണ്ണക്കടത്ത് – ഗുണ്ടാസംഘങ്ങളുമായി സിപിഎം ബന്ധം ആരോപിച്ച് യൂത്ത് കോൺഗ്രസ്‌ ജനകീയ വിചാരണ സംഘടിപ്പിച്ചു.

കാക്കയങ്ങാട്: സ്വർണ്ണക്കടത്ത് - ഗുണ്ടാസംഘങ്ങളുമായി സിപിഎം ബന്ധം ആരോപിച്ച് യൂത്ത് കോൺഗ്രസ്‌ ജനകീയ വിചാരണ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കാക്കയങ്ങാട് ടൗണിൽ ജനകീയ വിചാരണ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത്‌ അംഗവും കോൺഗ്രസ്‌ പേരാവൂർ മണ്ഡലം പ്രസിഡന്റുമായ ജൂബിലി ചാക്കോ പരിപാടി ഉദ്ഘാടനം ചെയ്തു. യ...

കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ

വെളിമാനം: ഓൺലൈൻ പഠനത്തിന് സൗകര്യങ്ങളില്ലാത്ത മുപ്പത്തിരണ്ടോളം കുട്ടികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്ത് വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് കുട്ടിയമ്മ ജോർജ് സ്വാഗതം ആശംസിച്ചു. വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് അസിസ്റ്റന്റ് വികാരി ഫാദർ. മാത്യു ഡാനിയേൽ അധ്യക്ഷത വഹിച്ചു. പേരാവൂർ നി...

മുട്ടിൽ മരംമുറി അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഴക്കുന്നിൽ യൂഡിഎഫ് ധർണ്ണ

മുഴക്കുന്ന് : മുട്ടിൽ മരംമുറി അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂ ഡി എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ധർണ്ണ സമരം മുഴക്കുന്ന് പഞ്ചായത്തിൽ പഞ്ചായത്ത് യൂ ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴക്കുന്ന് വില്ലേജ് ഓഫീസിനു മുന്നിൽ നടന്നു. ഡി സി സി സിക്രട്ടറി ബൈജു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂ ഡി എഫ് കമ്മിറ്റി ചെയർമാൻ ഓഹംസ അദ്ധ...

പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങൾക്കുള്ള മൊബൈൽ ഫോൺ കൈമാറി

കാക്കയങ്ങാട്: ഓൺ ലൈൻ പഠന സൗകര്യത്തിനായി മുഴക്കുന്ന് പ്രിയദർശനി ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാർത്ഥികൾക്ക് നൽകുന്ന മൊബൈൽ ഫോൺ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് കുട്ടികൾക്ക് കൈമാറി. വിളക്കോട് നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ കെ.എം. ഗിരീഷ്, ജനറൽ സെക്രട്ടറി വി. പ്രകാശൻ, ബൂത്ത് പ്രസിഡണ്ട് ബാബു വിളക്കോട്, വാർഡ് മെംബർ ബി. മിനി...

റ​​ബ​​ർ ഷീറ്റ് വാ​​ങ്ങു​​ക​​യും വി​​ൽ​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ക​​ട​​ക​​ൾ​​ക്ക് പ്ര​​വ​​ർ​​ത്ത​​നാ​​നു​​മ​​തി ന​​ൽ​​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മു​​ഖ്യ​​മ​​ന്ത്രി അ​റി​യി​ച്ചു.

തിരുവനന്തപുരം: റ​​ബ​​ർ ഷീറ്റ് വി​​ൽ​​ക്കു​​ക​​യും വാ​​ങ്ങു​​ക​​യും ചെ​​യ്യു​​ന്ന ക​​ട​​ക​​ൾ​​ക്ക് പ്ര​​വ​​ർ​​ത്ത​​നാ​​നു​​മ​​തി ന​​ൽ​​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മു​​ഖ്യ​​മ​​ന്ത്രി അ​റി​യി​ച്ചു. വ്യ​​വ​​സാ​​യ​​ശാ​​ല​​ക​​ളും അ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ളു​​ടെ ക​​ട​​ക​​ളും പ്ര​​വ​​ർ​​ത്തി​​ക്കാ​​വു​​ന്ന​​താ​​ണ്. സ...

പൊറോറയിൽ വാഷ് കണ്ടെത്തി നശിപ്പിച്ചു

മട്ടന്നൂർ:ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹരിദാസൻ പാലക്കൽ വീടും പാർട്ടിയും പൊറോറ ഭാഗത്ത് നടത്തിയ പരിശോധനയിൽ പൊതു സ്ഥലത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ ചാരായം നിർമ്മിക്കാൻ വേണ്ടി സൂക്ഷിച്ച 115 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ ടി.കെ.വിനോദൻ, കെ.ആനന്ദകൃഷ്ണൻ,പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) പി.വി.വത്സൻ, സിവിൽ എക്സൈസ് ഓ...

വിളക്കോട് പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

വിളക്കോട്: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വിളക്കോട് സ്വദേശി ഇ കെ നിധീഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ പ്രതി മുഴക്കുന്ന് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു മെയ് 20 ന് പീഡനത്തിന് ഇരയായാതായാണ് പരാതി. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ സാധിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്...

കൊട്ടിയൂർ വൈശാഖമഹോത്സവത്തിൽ ഇന്ന് ഭണ്ഡാരം എഴുന്നള്ളത്ത്

മണത്തണ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ ഇന്ന് ഭണ്ഡാരം എഴുന്നള്ളത്ത്. അക്കരെ സന്നിധാനത്തിൽ ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്നലെ രാത്രിയോടെ നെയ്യാട്ടം നടന്നു. കോവിഡ് നിയന്ത്രങ്ങൾ പാലിച്ച് അഞ്ചുപേർ അടങ്ങുന്ന സംഘങ്ങൾ ആയാണ് നെയ്യമൃത് സ്ഥാനികർ എത്തിയത്. വില്ലിപ്പാലൻ കുറുപ്പിൻ്റെയും തമ്മേങ്ങാടൻ നമ്പ്യാരുടെയും , തൃക്കപ്പാലം മഠക്കാരുടെയും സംഘങ്ങളി...

കൊട്ടിയൂരിൽ നെയ്യാട്ടം കഴിഞ്ഞു; നാളെ ഭണ്ഡാരം എഴുന്നള്ളത്ത്

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിൽ നെയ്യാട്ടം കഴിഞ്ഞു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പരിമിതമായ സ്ഥാനികർ മാത്രം പങ്കെടുത്ത നെയ്യാട്ടം പതിവിലും നേരത്തെ അവസാനിച്ചു. കഴിഞ്ഞ വർഷത്തെ വൈശാഖ മഹോത്സവത്തിനു ശേഷം പതിനൊന്നു മാസങ്ങളായി മണിത്തറ സംരക്ഷിക്കുന്ന കുറിച്യ സ്ഥാനീകനിൽനിന്നും മണിത്തറ ഏറ്റുവാങ്ങി ചോതി പുണ്യാഹം തെളിച്ച് ശുദ്ധി വരുത്തിയതോടെ ബ്രാഹ്മണ...