നടുവിൽ പോളിടെക്നിക്കിന് എ.ഐ.സി.ടി.ഇ അംഗീകാരം ലഭ്യമാക്കി ക്ലാസുകൾ ആരംഭിക്കണം: മന്ത്രിക്ക് എം.എൽ.എ.യുടെ നിവേദനം

ശ്രീകണ്ഠാപുരം: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ നിർമ്മാണം പൂർത്തിയായ നടുവിൽ പോളിടെക്നിക്കിന് എ.ഐ.സി.ടി.ഇ അംഗീകാരം ലഭ്യമാക്കി ഉടൻ പ്രവേശനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സജീവ് ജോസഫ് എംഎൽ.എ. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനെ സന്ദർശിച്ച് കത്ത് നൽകി. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി എം.എൽ.എ. അറിയിച്ചു.

മാറ്റത്തിൻ്റെ സൈറൺ മുഴക്കാൻ: യുവതയുടെ ആംബുലൻസ്

ശ്രീകണ്ഠപുരം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് വേറിട്ട ചലഞ്ച് നടത്തി യുവത. ഏറെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി ശ്രദ്ധ നേടിയ ഡിവൈഎഫ്ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മറ്റിയാണ്പടർന്ന് പിടിക്കുന്ന കോവിഡിൽമലയോരത്തെ ജനതക്ക് ആശ്വാസമേകുവാനായി ആംബുലൻസ് ചലഞ്ച് നടത്തുന്നത്. ജനകീയ പങ്കാളിത്തത്തോടെയാണ് പരിപാടി ആസൂത്രണം ചെ...

കുറുമാത്തൂർ-കൂനം-കുളത്തൂർ റോഡ് എത്രയും വേഗം പുനർനിർമ്മിക്കണം: എംഎൽ എ അഡ്വ. സജീവ് ജോസഫ്.

പയ്യാവൂർ: നിർമ്മാണം പൂർത്തിയായി മാസങ്ങൾ കഴിയുന്നതിനു മുന്നേ യാത്രചെയ്യാൻ പോലും കഴിയാത്ത വിധം തകര്‍ന്ന കുറുമാത്തൂർ-കൂനം-കുളത്തൂർ റോഡ് ഇരിക്കൂർ എംഎൽ എ അഡ്വ. സജീവ് ജോസഫ് സന്ദർശിച്ചു. റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നുംറോഡ് നിർമാണത്തിൽ വന്ന കടുത്ത അനാസ്ഥയാണ് റോഡിൻ്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നും എം എൽ എ പറഞ്ഞു.റോഡ് തകരുവാനുണ്ടായ കാരണം അന്വേ...

അ​വ​ശ്യ​വ​സ്തു​ക്ക​ൾ അ​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ളും വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു വി​ൽ​പ​ന; ഓൺലൈൻ വ്യാപാര കടകൾ അടപ്പിച്ചു

ത​ളി​പ്പ​റ​മ്പ്: കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ ഓ​ൺ​ലൈ​ൻ മാ​ർ​ക്ക​റ്റി​ങ് സ്ഥാ​പ​ന​ങ്ങ​ൾ സാ​ധ​ന​ങ്ങ​ൾ ഹോം​ഡെ​ലി​വ​റി ന​ട​ത്തു​ന്ന​ത്​ ത​ളി​പ്പ​റ​മ്പി​ലെ വ്യാ​പാ​രി​ക​ൾ ത​ട​ഞ്ഞു. നാ​ല് സ്ഥാ​പ​ന​ങ്ങ​ൾ ഇ​വ​ർ അ​ട​പ്പി​ക്കു​ക​യും ചെ​യ്തു. ക​ന​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ ശ​നി​യാ​ഴ്ച 30ല​ധി​കം ജീ​വ​ന​ക്കാ​രെ വെ​ച്ച് പ്ര​വ​ർ​ത്ത​നം ന...

ലോക്​ഡൗൺ: മലയോരത്ത് വാഹനങ്ങൾക്ക് കുറവില്ല

ശ്രീകണ്ഠപുരം: ലോക്ഡൗൺ നിയന്ത്രണം കടുപ്പിച്ചിട്ടും അത്യാവശ്യം പറഞ്ഞ് പുറത്തിറങ്ങിയത് നിരവധിപേർ. അത്യാവശ്യ സാധനങ്ങൾ വാങ്ങാനും മരുന്നുകൾക്കും ആശുപത്രിയിലേക്കും പോകുന്നവരാണ് ഏറെയും. സ്വകാര്യ വാഹനങ്ങളിൽ എത്തിയവരെ സത്യവാങ്മൂലവും ആശുപത്രി രേഖകളും പരിശോധിച്ചാണ് വിട്ടയച്ചത്.അനാവശ്യ യാത്രികരിൽ ചിലരെ പിടികൂടി പിഴ ചുമത്തുകയും ചെയ്തു. പയ്യാവൂർ, ശ്രീകണ്...

റ​​ബ​​ർ ഷീറ്റ് വാ​​ങ്ങു​​ക​​യും വി​​ൽ​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ക​​ട​​ക​​ൾ​​ക്ക് പ്ര​​വ​​ർ​​ത്ത​​നാ​​നു​​മ​​തി ന​​ൽ​​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മു​​ഖ്യ​​മ​​ന്ത്രി അ​റി​യി​ച്ചു.

തിരുവനന്തപുരം: റ​​ബ​​ർ ഷീറ്റ് വി​​ൽ​​ക്കു​​ക​​യും വാ​​ങ്ങു​​ക​​യും ചെ​​യ്യു​​ന്ന ക​​ട​​ക​​ൾ​​ക്ക് പ്ര​​വ​​ർ​​ത്ത​​നാ​​നു​​മ​​തി ന​​ൽ​​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മു​​ഖ്യ​​മ​​ന്ത്രി അ​റി​യി​ച്ചു. വ്യ​​വ​​സാ​​യ​​ശാ​​ല​​ക​​ളും അ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ളു​​ടെ ക​​ട​​ക​​ളും പ്ര​​വ​​ർ​​ത്തി​​ക്കാ​​വു​​ന്ന​​താ​​ണ്. സ...

നിയമസഭയിലെ കന്നി പ്രസംഗത്തിൽ തിളങ്ങി ഇരിക്കൂർ എംഎൽഎ അഡ്വ. സജീവ് ജോസഫ്.

  നിയമസഭയിലെ തൻ്റെ കന്നി പ്രസംഗത്തിൽ തന്നെ മലയോരമേഖല അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ഇരിക്കൂർ എം എൽ എ അഡ്വ. സജീവ് ജോസഫ്. കാർഷിക മേഖലയിലെ സാമ്പത്തിക പ്രതിസന്ധികൾ പരിഗണിച്ച് ചെറുകിട കർഷകരുടെ കാർഷിക വായ്‌പകൾ എഴുതിത്തള്ളണമെന്ന് അദ്ദേഹം നിയമസഭയിൽ ആവശ്യപ്പെട്ടു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയെ എതി...

കോവിഡ്; ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

ശ്രീകണ്ഠപുരം : കോവിഡ് പ്രതിസന്ധി മൂലം പ്രയാസപ്പെടുന്ന ഒടുവള്ളിത്തട്ട്, നെല്ലിക്കുന്ന് കോളനികളിൽ വെൽഫെയർ പാർട്ടി ഇരിക്കൂർ, തളിപ്പറമ്പ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു, ഒടുവള്ളിത്തട്ടിൽ നടന്ന പരിപാടി പാർട്ടി ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡണ്ട് നൗഷാദ് കെ കെ അധ്യക്ഷത വഹിച്ചു. ജില്...

പൊറോറയിൽ വാഷ് കണ്ടെത്തി നശിപ്പിച്ചു

മട്ടന്നൂർ:ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹരിദാസൻ പാലക്കൽ വീടും പാർട്ടിയും പൊറോറ ഭാഗത്ത് നടത്തിയ പരിശോധനയിൽ പൊതു സ്ഥലത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ ചാരായം നിർമ്മിക്കാൻ വേണ്ടി സൂക്ഷിച്ച 115 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ ടി.കെ.വിനോദൻ, കെ.ആനന്ദകൃഷ്ണൻ,പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) പി.വി.വത്സൻ, സിവിൽ എക്സൈസ് ഓ...

ഇരിക്കൂറിൽ നിയന്ത്രണംവിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി

ഇരിക്കൂർ: ഊരത്തൂർ പണയിൽനിന്ന്‌ ചെങ്കല്ല് കയറ്റിവരുന്നതിനിടെ നിയന്ത്രണംവിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി. സിദ്ധീഖ് നഗറിൽനിന്ന്‌ ഇരിക്കൂർ ടൗണിലേക്കുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി അടഞ്ഞുകിടക്കുന്ന കടയിലേക്കാണ് ഇടിച്ചുകയറിയത്. ലോക്ഡൗൺ കാരണം കടകൾ അടഞ്ഞുകിടന്നതും വാഹനഗതാഗതം കുറഞ്ഞതും കാരണം വൻ ദുരന്തം ഒഴിവായി. സ്ഥിരമായി അപകടം നടക്കുന്ന മ...