പൂവത്താർ സംരക്ഷണ പ്രക്ഷോഭം ഏറ്റെടുത്ത് എ ഐ വൈ എഫ്; സമര പ്രഖ്യാപനവുമായി ജില്ലാ നേതാക്കൾ പ്രദേശം സന്ദർശിച്ചു

മാലൂർ: മാലൂർ പഞ്ചായത്തിലെ പുരളിമല പൂവത്താറിൽ കരിങ്കൽ ക്വാറി വരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൂവത്താർ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രക്ഷോഭം ഏറ്റെടുത്തിരിക്കുകയാണ് ഭരണപക്ഷ യുവജന സംഘടനയായ എ ഐ വൈ എഫ്. പ്രക്ഷോഭത്തിന്റെ മുന്നൊരുക്കം എന്ന നിലയിൽ സംഘടനയുടെ ജില്ലാ നേതാക്കൾ പൂവത്താർ പ്രദേശം സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സന്ദർശനം. ...

തോലമ്പ്രയിൽ റോഡ് തകർന്നിട്ടും അധികൃതർക്ക് നിസ്സംഗത. റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാർ

മാലൂർ: തോലമ്പ്ര താറ്റിയാട് വേരു മടക്കി റോഡ് ചെളിക്കുളമായി വഴിയാത്രക്കാർക്കു പോലും നടക്കാൻ പറ്റാതെയായി. 55 വർഷമായി ടാറിംഗ് ചെയ്യാത്ത റോഡ് നവീകരിച്ച് ടാറിംഗ് ചെയ്യാൻ 70ലക്ഷം രൂപ അനുവദിച്ചെങ്കിലും റോഡിന്റെ സൈഡ് കെട്ടി ഉയർത്തുന്നത് മാത്രം പൂർത്തിയാക്കി ടാറിംഗ് ചെയ്യാതെ കരാറുകാരൻ പണി നിർത്തിവെച്ചതോടെ നടന്നു പോകാൻ പോലും നാട്ടുകാർ ബുദ്ധിമുട്ടുകയാണ...

എസ് ഡി പി ഐ മാലൂർ പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ച പോലീസ് നടപടി അപലപനീയമെന്ന് എ സ് ഡി പി ഐ മട്ടന്നൂർ മണ്ഡലം കമ്മിറ്റി

മട്ടന്നൂർ: എസ് ഡി പി ഐ മാലൂർ പഞ്ചായത്ത് സെക്രട്ടറി ഷറഫുദ്ദീനെ മാലൂർ പോലീസ് സ്റ്റേഷനിൽ വെച്ച്‌ മർദ്ദിച്ച സംഭവം അത്യന്തം ഗൗരവകരവും അപലപനീയവുമാണെന്ന് എസ് ഡി പി ഐ മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് റഫീഖ് കീച്ചേരി. പൊതു പ്രവർത്തകൻ എന്ന നിലയിൽ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക എന്നത് സ്വാഭാവികമാണ്, നാട്ടിലെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിക്കലും ഒരു പൊതുപ്രവ...

പൊറോറയിൽ വാഷ് കണ്ടെത്തി നശിപ്പിച്ചു

മട്ടന്നൂർ:ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹരിദാസൻ പാലക്കൽ വീടും പാർട്ടിയും പൊറോറ ഭാഗത്ത് നടത്തിയ പരിശോധനയിൽ പൊതു സ്ഥലത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ ചാരായം നിർമ്മിക്കാൻ വേണ്ടി സൂക്ഷിച്ച 115 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ ടി.കെ.വിനോദൻ, കെ.ആനന്ദകൃഷ്ണൻ,പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) പി.വി.വത്സൻ, സിവിൽ എക്സൈസ് ഓ...

കെ.എസ്.ടി.എ സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തു

  കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ കെ എസ് ടി.എ.ഇരിട്ടി സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയതു. കേരളത്തിലെ പ്രമുഖ അധ്യാപക സംഘടനയായ കെ. എസ് ടി.എയുടെ ആഭിമുഖ്യത്തിൽഒരു കോടി രൂപയുടെ പൾസ് ഓക്സിമീറ്ററുകൾ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നല്കുന്നതിന്റെ ഭാഗമായാണ് ഇത് സ്വഭാവന ചെയ്തത്.കെ....

ജില്ലയില്‍ 1374 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

  ജില്ലയില്‍ ചൊവ്വാഴ്ച 1374 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1328 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 21 പേര്‍ക്കും വിദേശത്തുനിന്നെത്തിയ രണ്ട് പേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 20.49%. സമ്പര്‍ക്കം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 170 ആന്തുര്‍ നഗരസഭ 9 ...

കാട്ടാനക്കൂട്ടമെത്തി വ്യാപകമായി കാർഷികവിളകൾ നശിപ്പിച്ചു

പെരുമ്പുന്ന, മണിയാണി കൊട്ടയാട് പ്രദേശങ്ങളിൽ ഇന്നലെ രാത്രി കാട്ടാനക്കൂട്ടമെത്തി വ്യാപകമായി കാർഷികവിളകൾ നശിപ്പിച്ചു ... വടക്കേ മുളഞ്ഞിനാൽ വർക്കിയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന മുപ്പതോളം വാഴകൾ നശിപ്പിച്ചു , മുണ്ടപ്ലാക്കൽ സോമൻ, മൻമദൻ എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങ് കൾ നശിപ്പിച്ചിട്ടുണ്ട് ... മലയോര ഹൈവേ മുറിച്ചു കടന്ന് നമ്പിയോട് ഭാഗത്തേക്ക് പോയ ക...

സം​സ്ഥാ​ന​ത്ത് ഇ​ന്നു ഡ്രൈ ​ഡേ

​​ചു​​ഴ​​ലി​​ക്കാ​​റ്റി​​ന്‍റെ സ്വാ​​ധീ​​ന​​ത്തി​​ൽ തു​​ട​​രു​​ന്ന മ​​​ഴ​​യും ഉ​​ട​​നെ​​യെ​​ത്തു​​ന്ന കാ​​ല​​വ​​ർ​​ഷ​​വും ഡെ​​​ങ്കി​​​പ്പ​​​നി പ​​ട​​ർ​​ത്താ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ൽ, മു​​ൻ​​ക​​രു​​ത​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി സം​​സ്ഥാ​​ന​​ത്ത് ഇ​​ന്നു ഡ്രൈ ​​​ഡേ ആ​​​ച​​​രി​​​ക്കു​​ന്നു. വി​​​ടും പ​​​രി​​​സ​​​ര​​​വും പൊ​​​തു​​​യി​​​ട​​...

കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരാകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു

ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും; മുഖ്യമന്ത്രിക്ക് കത്തയച്ച്. കെജിഎംഒഎ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി കെജിഎംഒഎ. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ അടിയന്തരമായി കൊവിഡ് ചികിത്സയ്ക്ക് നിയമിക്കണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കെജിഎംഒഎ ആവശ്യപ്പെട്ടു. ഏഴിന നിര്‍ദേശങ്ങള...

ഒന്നര ലക്ഷം ഡോസ് സ്പുട്‌നിക് വി വാക്‌സിൻ ഇന്ത്യയിലെത്തിയതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ.

ഒന്നര ലക്ഷം ഡോസ് സ്പുട്‌നിക് വി വാക്‌സിൻ ഇന്ത്യയിലെത്തിയതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. കൂടുതൽ ഉത്പാദനത്തിനായി സ്പുട്‌നിക് വാക്‌സിൻ വികസിപ്പിച്ച റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് രാജ്യത്തെ പ്രാദേശിക കമ്പനികളുമായി ചർച്ച നടത്തിയെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഡോ.റെഡ്ഡി ലബോറട്ടറിയുമായി സഹകരിച്ച് ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക...