sports

നുണ പറയാൻ അറിയാത്ത മറഡോണയുടെ മറക്കാത്ത ഓർമകളുമായി ഡോ ബോബി  ചെമ്മണൂർ 

ലോകത്തിൽ നുണ പറയാത്ത ഒരാൾ ഉണ്ടെങ്കിൽ അത് മറഡോണയാണ്. ദേഷ്യം വന്നാൽ കയ്യിൽ കിട്ടിയതെല്ലാം എടുത്തെറിയും എന്നാൽ അടുത്ത നിമിഷം തന്നെ കെട്ടിപ്പിടിക്കും. എന്നും  നിഷ്കളങ്കനായ അഞ്ചാം ക്ലാസ്  വിദ്യാർത്ഥിയെ പോലെ ആയിരുന്നു മറഡോണ . തന്റെ പ്രിയ സുഹൃത്തും തന്റെ സ്ഥാപനമായ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലറി ബ്രാൻഡ് അംബാസ്സഡറുമായിരുന്ന മറഡോണയുടെ  വിയോഗത്തിൽ ഏറെ ദുഖിതനായ ഡോ ബോബി  ചെമ്മണൂർ മറഡോണയുമായി ഉണ്ടായിരുന്ന നല്ല ബന്ധത്തിന്റെ  ഓർമ്മകൾ പങ്കു വെക്കുന്നു. ടെലിവിഷനിൽ ഫുട്ബോൾ കളി കണ്ടാണ് മറഡോണയുടെ […]

Read More »

ഇതിഹാസത്തിന്‍റെ വേര്‍പാട് ; കേരള കായിക മേഖലയില്‍ 2 നാള്‍ ദുഃഖാചരണം

തിരുവനന്തപുരം : ഫുട്ബോള് ഇതിഹാസം ഡീഗോ മറഡോണയുടെ വേര്പാട് ലോകമെങ്ങുമുള്ള ഫുട്ബോള് ആരാധകരെ കടുത്ത ദുഃഖത്തില് ആഴ്ത്തിയിരിക്കുകയാണെന്ന് സംസ്ഥാന കായിക മന്ത്രി ഇ പി ജയരാജന്‍ . കേരളത്തിലും ലക്ഷക്കണക്കിന് ആരാധകര് ആ വേര്പാട് വിശ്വസിക്കാന് കഴിയാതെ വിങ്ങലിലാണ്. ഈ സാഹചര്യത്തില് കേരള കായികലോകത്തില് നവംബര് 26, 27 തിയതികളില് ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചു കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില് പങ്കുചേരണമെന്ന് ഇ പി ജയരാജന് അഭ്യര്ത്ഥിച്ചു.

Read More »

രോഹിത് ശർമ്മ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് റിപ്പോർട്ട്.

രോഹിത് ശർമ്മ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് റിപ്പോർട്ട്. താരത്തെ ടീമിൽ ഉൾപ്പെടുത്തണമായിരുന്നു എങ്കിൽ മറ്റ് ടീം അംഗങ്ങൾക്കൊപ്പം ഈ മാസം 12ന് ഓസ്ട്രേലിയയ്ക്ക് പുറപ്പെടേണ്ടതായിരുന്നു എന്നും ഇനി യാത്ര ചെയ്യാൻ കഴിയില്ല എന്നും ബിസിസിഐ പ്രതിനിധി അറിയിച്ചതായി ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. “മറ്റ് ടീം അംഗങ്ങൾക്കൊപ്പം നവംബർ 12ന് രോഹിത് ഓസ്ട്രേലിയയിലേക്ക് പോകേണ്ടതായിരുന്നു. പക്ഷേ, രോഹിത് പോയത് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കാണ്. ബിസിസിഐ നിയമപ്രകാരം എൻസിഎ അനുവാദം ന...

Read More »

ഐഎസ്എൽ ഏഴാം സീസണ് ഇന്ന് ഗോവയിൽ കിക്കോഫ് ; കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻബഗാനെ നേരിടും

ഐഎസ്എൽ ഏഴാം സീസണ് ഇന്ന് ഗോവയിൽ കിക്കോഫ് ചെയ്യപ്പെടുകയാണ്. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻബഗാനെയാണ് നേരിടുക. ഐഎസ്എൽ ചാമ്പ്യന്മാരായ എടികെയും ഐലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാനും ഒരുമിച്ച് എടികെ മോഹൻബഗാൻ എന്ന പേരിൽ കരുത്തുറ്റ ഒരു ക്ലബായി ഇറങ്ങുമ്പോൾ സമ്മർദ്ദം ബ്ലാസ്റ്റേഴ്സിനു തന്നെയാണ്. ആ സമ്മർദ്ദത്തെ എങ്ങനെ മറികടക്കുന്നു എന്നതിനനുസരിച്ച് മാത്രമേ മത്സരഫലം തങ്ങൾക്ക് അനുകൂലമാക്കാൻ മഞ്ഞപ്പടയ്ക്ക് കഴിയൂ. സന്ദേശ് ജിങ്കൻ എതിർപാളയത്തിൽ ബൂട്ടുകെട്ടും എന്നത് മാനസികമായി ബ്ലാസ്റ്റേഴ്സിനെ ബാധി...

Read More »

ഐഎസ്എലിനു ഭീഷണിയായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ക്യാമ്പിൽ കൊവിഡ് ബാധ

ഐഎസ്എലിനു ഭീഷണിയായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ക്യാമ്പിൽ കൊവിഡ് ബാധ. കൊവിഡ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലനം നിർത്തി. ഐഎസ്എൽ ആരംഭിക്കാൻ 2 ദിവസം കൂടി ബാക്കി നിൽക്കെയാണ് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താങ്ങളെല്ലാം സ്വയം ഐസൊലേഷനിലാണ്. രണ്ട് താരങ്ങൾക്കാന് കൊവിഡ് ബാധിച്ചത്. ടീം അംഗങ്ങളെല്ലാം ബയോ ബബിളിനുള്ളിൽ ഉണ്ടായിരുന്നിട്ടും കൊവിഡ് റിപ്പോർട്ട് ചെയ്തത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. താരങ്ങൾ കൃത്യമായ പരിശോധനകൾക്ക് വിധേയരായിരുന്നു എന്നും എങ്ങനെ കൊവിഡ് ...

Read More »

ഐ പി എല്ലില്‍ ഇന്ന് ആദ്യ ക്വാളിഫയർ ; ഡൽഹിയും മുംബൈയും നേര്‍ക്കുന്നേര്‍

ദുബായ് : ഐ പി എല്‍ 13ആം സീസണിലെ ആദ്യ ക്വാളിഫയർ ഇന്ന്. ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും തമ്മിലാണ് ആദ്യത്തെ ക്വാളിഫയർ മത്സരം. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് സ്റ്റേഡിയത്തിലാണ് മത്സരം. പോയിൻ്റ് ടേബിളിൽ മുംബൈ ഇന്ത്യൻസ് ഒന്നാമതും ഡൽഹി ക്യാപിറ്റൽസ് രണ്ടാമതും ആണ്. ഇന്നത്തെ മത്സരത്തിലെ വിജയി നേരിട്ട് ഫൈനലിൽ പ്രവേശിക്കും. പരാജയപ്പെടുന്ന ടീമിന് എലിമിനേറ്ററിൽ ഒരു തവണ കൂടി അവസരം ലഭിക്കും. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഏറ്റ കനത്ത […]

Read More »

ഫുട്‌ബോൾ താരം ഡീഗോ മറഡോണ ആശുപത്രിയിൽ.

ഇതിഹാസ ഫുട്‌ബോൾ താരം ഡീഗോ മറഡോണ ആശുപത്രിയിൽ. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറഡോണയുടെ ആരോഗ്യസ്ഥതിയിൽ ഭയപ്പെടാനില്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു മറഡോണയുടെ അറുപതാം ജന്മദിനം. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മറഡോണ വിഷമത്തിലാണെന്നും ഭക്ഷണം കഴിക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ...

Read More »

ഐ പി എല്‍ പൂരം ; ഒന്നാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ്‌ – ഡൽഹി ക്യാപിറ്റൽസ്‌ പോരാട്ടം.

ദുബായ് : ഐപിഎൽ ക്രിക്കറ്റ്‌ ഒന്നാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ്‌–-ഡൽഹി ക്യാപിറ്റൽസ്‌ പോരാട്ടം. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ ആറ്‌ വിക്കറ്റിന്‌ വീഴ്‌ത്തി പട്ടികയിൽ രണ്ടാമൻമാരായാണ്‌ ഡൽഹി കുതിച്ചത്‌. വ്യാഴാഴ്‌ചയാണ്‌ ക്വാളിഫയർ. തോറ്റെങ്കിലും ബാംഗ്ലൂർ പ്ലേ ഓഫിൽ കടന്നു. റൺനിരക്കിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനേക്കാൾ മുമ്പിലെത്തിയതാണ്‌ അവർക്ക്‌ തുണയായത്‌. ഇന്നത്തെ മുംബൈ–-സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ ഫലം അവസാന‌ പ്ലേ ഓഫ്‌ ടീമിനെ നിർണയിക്കും. ജയിച്ചാൽ ഹൈദരാബാദിന്‌ കടക്കാം. തോറ്റാൽ കൊൽക്കത്ത മുന്നേറും.

Read More »

സജീവ ക്രി്ക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വാട്‌സണ്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിന്നാലെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര് കിംഗ്‌സ് ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണ്‍. സജീവ ക്രി്ക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം വാട്‌സണ്‍ സിഎസ്‌ക് താരങ്ങളുമായി പങ്കുവച്ചു. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ അവസാന മത്സരത്തിന് ശേഷമായിരുന്നു മുന്‍ ഓസീസ് താരത്തിന്റെ തീരുമാനം. ചെന്നൈ നേരത്ത പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. 2018ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ നിന്നാണ് താരം ചെന്നൈയിലെത്തിയത്. 2018ല്‍ ചെന്നൈ ഐപിഎല്‍ കിരീട...

Read More »

ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിരമിച്ചോ…? ട്വീറ്റിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്…

ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിരമിച്ചോ…? ട്വീറ്റിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്… ഞാന്‍ വിരമിക്കുവെന്ന സിന്ധുവിന്റെ ട്വീറ്റാണ് കഴിഞ്ഞ കുറച്ചുസമയത്തിനിടെ ചര്‍ച്ചയായിരിക്കുന്നത്. ആരാധകര്‍ക്ക് ഷോക്കുണ്ടായ സിന്ധുവിന്റെ ട്വീറ്റ് ഇങ്ങനെ… ”ഡെന്‍മാര്‍ക്ക് ഓപ്പണില്‍ നിന്ന് എനിക്ക് പിന്മാറേണ്ടി വന്നു. അതിന് പിന്നാലെ ഞാന്‍ വിരമിക്കുകയാണ്.” സിന്ധു കുറിച്ചിട്ടു. ആരാധകരില്‍ ഏറെ ആശയകുഴപ്പമുണ്ടാക്കിയ ട്വീറ്റില്‍ തന്റെ കരിയറിനെ കുറിച്ചല്ല, പകരം കൊവിഡ് ഉണ്ടാക്കിയ സാഹചര്യത്തെ കുറ...

Read More »

More News in sports