പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആള്‍ പിടിയില്‍

കണ്ണൂര്‍: ചക്കരക്കൽ Ps പരിധിയിൽ ബാവോട് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ.കെ.ഫാത്തിമ, ചന്ദ്രമ്പേത്ത് [H] ,ബാവോട് - എന്നവരുടെ രണ്ട് വയസ്സ്പ്രായമുള്ള പശുവിനെ വീട്ടിന് സമീപം പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കി കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു. സമീപവാസിയായ സുമേഷ് .എ .കെ, 33/2020 ,Po- ബാവോട് ...