അധികൃത അനാസ്ഥ: പൈപ്പ് പൊട്ടി കുടിള്ളെം പാഴാകാൻ തുടങ്ങിയിട്ട് അഞ്ച് മാസം

താമരശ്ശേരി: കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് അഞ്ച് മാസങ്ങളായിട്ടും നടപടിയില്ല.കാരാടി – കുടുക്കിലുമ്മാരം റോഡിലാണ് കുടിവെള്ളം ഒഴുകി നഷ്ടപ്പെടുന്നത്.കുടുക്കിലുമ്മാരത്ത് നിന്നും അഞ്ഞൂറ് മീറ്റർ അകലെയായാണ് പൈപ്പ് പൊട്ടി സ്ഥിരമായി വെള്ളം പാഴാകുന്നത്. മഴ പെയ്താൽ വെള്ളം പൊട്ടി ഒഴുകുന്നത് ശ്രദ്ധയിൽ പെടില്ലഎന്നാൽ മുഴുവൻ സമയവും ഇവിടെ റോഡിൽ വെള്ളം ഒഴുകുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. വെള്ളം തളം കെട്ടി നിന്ന് റോഡിനും തകർച്ച സംഭവിച്ച് തുടങ്ങിയിട്ടുണ്ട്.കുട...Read More »

ചേവായൂർ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ് അഞ്ചു പേർ അറസ്റ്റിൽ

കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പാറോപ്പടി -ചേവരമ്പലം റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് നടത്തിവരികയായിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരും ഉൾപ്പെടെ – 5 പേർ അറസ്റ്റിലായി. കഴിഞ്ഞ 3 മാസക്കാലമായി പാറോപ്പടി ചേവരമ്പലം റോഡിലെ ഒരു വീടിന് മുകളിൽ നരിക്കുനി സ്വദേശി ഷഹീൻ എന്നയാൾ വാടകക്കെടുത്ത നടത്തിവരികയായിരുന്ന പെൺവാണിഭം നാട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് പകൽ വ്യക്തമായ സൂചനകൾ ലഭിച്ചതോടെ പോലീസ് ഈ കേ...Read More »

രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്:വെള്ളിപറമ്പ് ഉമ്മളത്തുരിലെ നാല് സെൻ്റ് കോളനിയിലെ വീട്ടിൽ നിന്ന് രണ്ട് കിലോയോളം കഞ്ചാവുമായിരണ്ടു യുവാക്കൾ അറസ്റ്റിൽ. ഉമ്മളത്തുർ തച്ചീരിക്കണ്ടി ആനന്ദ് (23) താമരശ്ശേരി കൈക്കലാട്ട് ഫഹദ് (24) എന്നിവരെയാണ് മെഡിക്കൽ കോളേജ് എസ്ഐ വി.വി. ദീപ്തിയും കോഴിക്കോട് സിറ്റി ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്.വെള്ളിപറമ്പിലും  മെഡിക്കൽ കോളേജിലും പരിസര പ്രദേശങ്ങളും കഞ്ചാവിൻ്റെയും മറ്റ് ലഹരി വസ്തുക്കളും വ്യാപകമായ ഉപയോഗവും വിൽപ്പനയും നടക്കുന്നുണ്ടെന്ന പരാതി നാട്ടുകാർക്ക് ഉണ്ടായിരുന്നു. പ്രത്യേകിച്...Read More »

കോഴിക്കോട് ജില്ലയിൽ1680പേര്‍ക്ക് കൊവിഡ്

താമരശ്ശേരി ന്യൂസ്കോഴിക്കോട്:കോഴിക്കോട് ജില്ലയില്‍ ഇന്ന് 1680 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1662 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവര്‍ത്തകര്ക്കും ഇതര സംസ്ഥാനത്ത് നിന്ന് വന്ന 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 10031 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3368 പേര്‍ കൂടി രോഗമുക്തി നേടി. 17.11 ശതമാനമാണ് ടെസ്റ...Read More »

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാ കേസ്; മൊട്ട ഫൈസല്‍ പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് മഞ്ചേരി കേന്ദ്രീകരിച്ച് പ്രവവര്‍ത്തിക്കുന്ന സംഘത്തിലെ മുഖ്യപ്രതി മഞ്ചേരി മംഗലശ്ശേരി സ്വദേശി മൊട്ട ഫൈസല്‍ എന്ന ഉമ്മത്തൂര്‍ ഫൈസല്‍ (41) നെ മഞ്ചേരിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ ജൂണ്‍ 22ന് അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് മുങ്ങിയ ഇയാള്‍ ഗൂഡല്ലൂര്‍, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുന്‍പ് മഞ്ചേരിയില്‍ എ...Read More »

കൊടുവള്ളിയില്‍ രാത്രികാല വെറ്ററിനറി സേവനത്തിന് തുടക്കം

കൊടുവള്ളി:സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് കൊടുവള്ളി ബ്ലോക്കില്‍ ആരംഭിക്കുന്ന രാത്രികാല വെറ്ററിനറി സേവന പദ്ധതിയുടെ ഉദ്ഘാടനം കൊടുവള്ളി വെറ്ററിനറി ആശുപത്രിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂര്‍ നിര്‍വഹിച്ചു. അത്യാവശ്യ പരിശോധനകള്‍ക്കായി വൈകീട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെ ഡോക്ടറുടെ സേവനം ലഭിക്കും. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ കെ.എം സുഷിനി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിയാലി വള്ളിക്കാട്ട്, കൗണ്‍സിലര്‍ കെ ജമീല എന്നിവര്‍ സംസാ...Read More »

മയക്കുമരുന്നുവേട്ട; 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേര്‍ വയനാട്ടില്‍ പിടിയില്‍

തിരുവനന്തപുരം സ്വദേശികളായ ചിറയിന്‍കീഴ് അമൃതം വീട്ടില്‍ എം യദുകൃഷ്ണന്‍ (25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ എസ്.എന്‍ ശ്രുതി (25), കോഴിക്കോട് വെള്ളിമാട്കുന്ന് മേരിക്കുന്ന് നൗഫത്ത് മഹല്‍ പി ടി നൗഷാദ് (40) എന്നിവരാണ് പിടിയിലായത്. അതിമാരക മയക്കുമരുന്നായ 100 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കാട്ടിക്കുളം-ബാവലി റോഡില്‍ എക്‌സൈസ് ഇന്‍#സ്‌പെക്ടര്‍ പി ജി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് മൂവരും പിടിയിലായത്. ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടു...Read More »

വ്യാജ, അസത്യ വാര്‍ത്തകളുടേയും പണം നല്‍കിയുള്ള വാര്‍ത്തകളുടേയും കാലം: സ്പീക്കര്‍ എം ബി രാജേഷ്

കോഴിക്കോട്: വ്യാജവാര്‍ത്തകളുടേയും അസത്യ വാര്‍ത്തകളുടേയും പണം നല്‍കിയുള്ള വാര്‍ത്തകളുടേയും ധാരാളിത്ത കാലത്താണ് നാം ജീവിക്കുന്നതെന്ന് കേരള നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. ഭരണകൂടത്തിന്റേയും മൂലധന ശക്തികളുടേയും സുഖശയ്യയിലാണ് ഭൂരിപക്ഷം മാധ്യമങ്ങളെന്നും, വാര്‍ത്തകള്‍ വില്‍പനച്ചരക്കായി മാറിയെന്നും സ്പീക്കര്‍ ആരോപിച്ചു. എന്‍ രാജേഷ് സ്മാരക ട്രസ്റ്റിന്റെമാധ്യമ പ്രവര്‍ത്തകന്‍ എന്‍. രാജേഷ് അനുസ്മരണ ചടങ്ങില്‍ മാധ്യമം, സമൂഹമാധ്യമം, അഭിപ്രായ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ...Read More »

നിപ ആശങ്കയകലുന്നു: നിയന്ത്രണങ്ങളില്‍ ഇളവ് 3 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

തിരുവനന്തപുരം: മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലും കോഴിക്കോട് കണ്ടെന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതേസമയം ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കണ്ടൈന്‍മെന്റായി തുടരുന്നതാണ്. മെഡിക്കല്‍ ബോര്‍ഡിന്റേയും വിദഗ്ധ സമിതിയുടേയും നിര്‍ദേശ പ്രകാരമാണ് തീരുമാനമെടുത്തത്. മറ്റ് പ്രദേശങ്ങളില്‍ കടകള്‍ തുറക്കാനും യാത്ര ചെയ്യാനും കഴിയു...Read More »

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: മൂന്നാം പ്രതി ഉസ്മാന്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം: പന്തീരാങ്കാവ് യുഎപിഎ കേസിലെ മൂന്നാംപ്രതിയായ, മാവോയിസ്റ്റ് ബന്ധമുള്ള ഉസ്മാന്‍ മലപ്പുറത്ത് എടിഎസ് (ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്) അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് കേസില്‍ മുന്‍പ് അറസ്റ്റിലായ അലനും താഹയ്ക്കും മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ നല്‍കിയത് ഉസ്മാനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മലപ്പുറം പട്ടിക്കാട്ടു നിന്നും തിങ്കളാഴ്ച രാത്രി 10 ഓടെ പിടിയിലായ ഉസമാനെ ചോദ്യം ചെയ്തുവരികയാണ്. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാള്‍ക്കായി വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തി വരികയായിരുന്നു. എന്‍ഐഎയാണ് ...Read More »

More News in thamarassery
»