#mananthawadi l 'പുഞ്ചിരി ' മുഖവൈകല്യ നിവാരണ ക്യാമ്പ് നടത്തി

#mananthawadi l 'പുഞ്ചിരി ' മുഖവൈകല്യ നിവാരണ ക്യാമ്പ് നടത്തി
Apr 27, 2024 05:13 PM | By veena vg

 മാനന്തവാടി: ജ്യോതിർഗമയ, പോച്ചപ്പൻ ട്രസ്റ്റ്, ഹാർട്ട് ബീറ്റ് ട്രോമോ കെയർ എന്നിവ ചേർന്ന് വയനാടിനെ മുഖവൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി മുഖവൈകല്യ നിവാരണ ക്യാമ്പ് നടത്തി. വയനാട് സ്ക്വയറിൽ നടന്ന ക്യാമ്പ് നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ എം ഷിനോജ് അധ്യക്ഷത വഹിച്ചു.

ബെസി പാറയ്ക്കൽ, ടി എ  മുഹസിൻ, എ സജീർ, പി കെ പ്രേമരാജൻ എന്നിവർ പ്രസംഗിച്ചു. ഡോ ജ്യോതി മിശ്ര, ഡോ സി ഐശ്വര്യ എന്നിവർ രോഗികളെ പരിശോധിച്ചു. കഴുത്തിന് മുകളിലുള്ള വൈകല്യങ്ങളായ മുച്ചിറി, മുറിമൂക്ക് , അണ്ണാക്കിലെ ദ്വാരം, മുഖത്തും കഴുത്തിലും തലയിലും കാണുന്ന ചില മുഴകൾ, മാംസവളർച്ച, ഉന്തിയ മോണ, വളരുന്ന താടിയെല്ല്, ഉള്ളോട്ട് ഉന്തിയ താടിയെല്ല്, വായ തുറക്കാനുള്ള ബുദ്ധിമുട്ട്, വളഞ്ഞ മൂക്ക് തുടങ്ങിയ വൈകല്യങ്ങൾക്ക് വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യമായി മംഗളൂരു ജസ്റ്റിസ് കെ എസ് ഹെഗ്ഡെ ആശുപത്രിയിൽ ശസ്ത്രക്രിയയും നടത്തും. തുടർചികിത്സയും സൗജന്യമാണ്.

Mananthawadi

Next TV

Related Stories
വിഷ്ണുപ്രിയ കൊലക്കേസ്: ശ്യാംജിത്ത് കുറ്റക്കാരൻ

May 10, 2024 11:32 AM

വിഷ്ണുപ്രിയ കൊലക്കേസ്: ശ്യാംജിത്ത് കുറ്റക്കാരൻ

വിഷ്ണുപ്രിയ കൊലക്കേസ്: ശ്യാംജിത്ത്...

Read More >>
മഴക്കാലപൂർവ്വ ശുചീകരണം; കേളകം ഗ്രാമപഞ്ചായത്ത് യോഗം ചേർന്നു.

May 10, 2024 10:06 AM

മഴക്കാലപൂർവ്വ ശുചീകരണം; കേളകം ഗ്രാമപഞ്ചായത്ത് യോഗം ചേർന്നു.

മഴക്കാലപൂർവ്വ ശുചീകരണം; കേളകം ഗ്രാമപഞ്ചായത്ത് യോഗം...

Read More >>
'സ്വന്തം കാശിന് പോകുന്നതിൽ തെറ്റെന്ത്? രാഹുലും പോയിട്ടില്ലേ'? മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ ശിവൻകുട്ടി

May 10, 2024 09:58 AM

'സ്വന്തം കാശിന് പോകുന്നതിൽ തെറ്റെന്ത്? രാഹുലും പോയിട്ടില്ലേ'? മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ ശിവൻകുട്ടി

'സ്വന്തം കാശിന് പോകുന്നതിൽ തെറ്റെന്ത്? രാഹുലും പോയിട്ടില്ലേ'? മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ...

Read More >>
കുടുംബശ്രീ യൂനിറ്റുകള്‍ വിവരാവകാശ കമ്മിഷന്റെ പരിധിയില്‍

May 10, 2024 09:31 AM

കുടുംബശ്രീ യൂനിറ്റുകള്‍ വിവരാവകാശ കമ്മിഷന്റെ പരിധിയില്‍

കുടുംബശ്രീ യൂനിറ്റുകള്‍ വിവരാവകാശ കമ്മിഷന്റെ...

Read More >>
കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസുകൾ ഇന്നും മുടങ്ങി; 5 വിമാനങ്ങൾ റദ്ദാക്കി

May 10, 2024 09:17 AM

കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസുകൾ ഇന്നും മുടങ്ങി; 5 വിമാനങ്ങൾ റദ്ദാക്കി

കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസുകൾ ഇന്നും മുടങ്ങി; 5 വിമാനങ്ങൾ...

Read More >>
ക്ഷേത്രങ്ങളിൽ അരളിപ്പൂ നിരോധിച്ചു; ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

May 10, 2024 08:12 AM

ക്ഷേത്രങ്ങളിൽ അരളിപ്പൂ നിരോധിച്ചു; ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ക്ഷേത്രങ്ങളിൽ അരളിപ്പൂ നിരോധിച്ചു; ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം...

Read More >>
Top Stories