കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു
Apr 28, 2024 10:47 AM | By sukanya

കോഴിക്കോട്: പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പ്രതിയെ കുറിച്ച് വിവരമില്ലെന്നാണ് നിലവില്‍ പൊലീസ് അറിയിക്കുന്നത്. ഓട്ടോയില്‍ കയറിയ ഒരാളാണ് കൊലപാതകം നടത്തിയത് എന്ന് മനസിലാക്കുന്നുണ്ട്.

എന്നാല്‍ എന്താണ് ഇതിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. അതേസമയം ഓട്ടോയില്‍ മദ്യപിച്ച് ഉറങ്ങുകയായിരുന്ന മറ്റൊരാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മരിച്ച ശ്രീകാന്ത് നേരത്തെ എലത്തൂർ സ്റ്റേഷനിലെ ഒരു കൊലപാതക കേസിലെ പ്രതി ആണ്.

Kozhikod

Next TV

Related Stories
ഹജ്ജ് പഠനക്ലാസ്സും  യാത്രയയപ്പും നൽകി

May 11, 2024 06:23 PM

ഹജ്ജ് പഠനക്ലാസ്സും യാത്രയയപ്പും നൽകി

ഹജ്ജ് പഠനക്ലാസ്സും ഹജ്ജാജിമാർക്ക് യാത്രയയപ്പും...

Read More >>
മൂന്ന് ദിവസമായി വീടിന് പുറത്തേക്ക് കണ്ടില്ല: നാട്ടുകാര്‍ വീട് തുറന്നു; റിട്ട. നഴ്‌സിങ് സൂപ്രണ്ട് മരിച്ച നിലയിൽ

May 11, 2024 06:12 PM

മൂന്ന് ദിവസമായി വീടിന് പുറത്തേക്ക് കണ്ടില്ല: നാട്ടുകാര്‍ വീട് തുറന്നു; റിട്ട. നഴ്‌സിങ് സൂപ്രണ്ട് മരിച്ച നിലയിൽ

മൂന്ന് ദിവസമായി വീടിന് പുറത്തേക്ക് കണ്ടില്ല: നാട്ടുകാര്‍ വീട് തുറന്നു; റിട്ട. നഴ്‌സിങ് സൂപ്രണ്ട് മരിച്ച...

Read More >>
#thaliparamba l കഞ്ചാവുമായി യുവാവ് പൊലീസിൻ്റെ പിടിയിൽ

May 11, 2024 05:28 PM

#thaliparamba l കഞ്ചാവുമായി യുവാവ് പൊലീസിൻ്റെ പിടിയിൽ

കഞ്ചാവുമായി യുവാവ് പൊലീസിൻ്റെ പിടിയിൽ...

Read More >>
#cherupuzha l ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ

May 11, 2024 05:15 PM

#cherupuzha l ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ...

Read More >>
#paayam l പായം പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം നടത്തി

May 11, 2024 03:55 PM

#paayam l പായം പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം നടത്തി

പായം പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം നടത്തി...

Read More >>
#padiyoor l മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം നടത്തി പടിയൂർ കല്യാട് പഞ്ചായത്ത്

May 11, 2024 03:28 PM

#padiyoor l മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം നടത്തി പടിയൂർ കല്യാട് പഞ്ചായത്ത്

മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം നടത്തി പടിയൂർ കല്യാട് പഞ്ചായത്ത്...

Read More >>
Top Stories










News Roundup