ചുമട്ടുതൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി

ചുമട്ടുതൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി
Apr 28, 2024 11:47 AM | By sukanya

 കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് അവസരം. 10 ലക്ഷം രൂപ ഇന്‍ഷൂറന്‍സ് പരിക്ഷക്ക് പ്രതിവര്‍ഷം 499 രൂപയും അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷക്ക് 299 രൂപയുമാണ് അടക്കേണ്ടത്.

താല്‍പര്യമുള്ളവര്‍ക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസില്‍/ പോസ്റ്റ്മാന്‍ മുഖേന പേര് എന്റോള്‍ ചെയ്യാം. എന്റോള്‍ ചെയ്യുന്നതിനായി അപേക്ഷ ഫീസ്, പ്രീമിയം തുക, ആധാര്‍ കാര്‍ഡ്, ഇശ്രം കാര്‍ഡ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, നോമിനിയുടെ പേര്, നോമിനിയുടെ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ ആവശ്യമാണ്. ഫോണ്‍: 0497 2705185.

Thiruvanaththapuram

Next TV

Related Stories
#paayam l പായം പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം നടത്തി

May 11, 2024 03:55 PM

#paayam l പായം പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം നടത്തി

പായം പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം നടത്തി...

Read More >>
#padiyoor l മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം നടത്തി പടിയൂർ കല്യാട് പഞ്ചായത്ത്

May 11, 2024 03:28 PM

#padiyoor l മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം നടത്തി പടിയൂർ കല്യാട് പഞ്ചായത്ത്

മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം നടത്തി പടിയൂർ കല്യാട് പഞ്ചായത്ത്...

Read More >>
#delhi  l തകര്‍ക്കാന്‍ ശ്രമിക്കുന്തോറും ശക്തിപ്രാപിക്കും;ജയില്‍ മോചിതനായ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

May 11, 2024 03:04 PM

#delhi l തകര്‍ക്കാന്‍ ശ്രമിക്കുന്തോറും ശക്തിപ്രാപിക്കും;ജയില്‍ മോചിതനായ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

തകര്‍ക്കാന്‍ ശ്രമിക്കുന്തോറും ശക്തിപ്രാപിക്കും;ജയില്‍ മോചിതനായ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച്...

Read More >>
ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു

May 11, 2024 01:35 PM

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ മുകുന്ദന്‍...

Read More >>
വൈദ്യുതി നിയന്ത്രണവും വേനൽ മഴയും തുണച്ചു; ഒന്നരമാസത്തിനിടെ ആദ്യമായി പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് താഴെ

May 11, 2024 01:14 PM

വൈദ്യുതി നിയന്ത്രണവും വേനൽ മഴയും തുണച്ചു; ഒന്നരമാസത്തിനിടെ ആദ്യമായി പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് താഴെ

വൈദ്യുതി നിയന്ത്രണവും വേനൽ മഴയും തുണച്ചു; ഒന്നരമാസത്തിനിടെ ആദ്യമായി പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിന്...

Read More >>
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വേനൽ മഴ തുടരാൻ സാധ്യത

May 11, 2024 11:59 AM

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വേനൽ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വേനൽ മഴ തുടരാൻ...

Read More >>
Top Stories