സ്‌കൂള്‍ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തില്‍ മാറ്റം വരുത്തി സർക്കാർ

സ്‌കൂള്‍ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തില്‍ മാറ്റം വരുത്തി സർക്കാർ
Apr 28, 2024 07:42 PM | By shivesh

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തില്‍ മാറ്റം വരുത്തി സർക്കാർ. ഗ്രേസ് മാർക്ക് മാത്രം പരിഗണിച്ചാല്‍ മതിയെന്നും ബോണസ് മാർക്ക് നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. ഇരട്ട ആനുകൂല്യം അക്കാദമിക രംഗത്ത് മികവ് പുലർത്തുന്നവരെ പിന്തള്ളുവെന്ന് വിലയിരുത്തിയാണ് നടപടി. സ്‌കൂള്‍ തലത്തില്‍ കലാ-കായിക മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡ് അടക്കം നേടുന്നവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കാറുണ്ട്. ഇതോടൊപ്പം ഹയർ സെക്കൻഡറി പ്രവേശനത്തിന് ബോണസ് മാർക്ക് കൂടി നല്‍കുന്നുണ്ട്. 

ഇതു അക്കാദമിക രംഗത്ത് മികവ് പുലർത്തുന്ന വിദ്യാർഥികള്‍ പിന്തള്ളപ്പെടുന്നുവെന്ന് കണ്ടെത്തിയാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത്.

കായിക മത്സരങ്ങള്‍ക്കുള്ള ഗ്രേസ് മാർക്ക് മാനദണ്ഡലത്തിലും മാറ്റമുണ്ട്. ഗ്രേസ് മാർക്ക് ഒരിക്കല്‍ നല്‍കുന്നതിനാല്‍ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ് മാർക്കിന്‍റെ അടിസ്ഥാനത്തില്‍ ബോണസ് മാർക്ക് നല്‍കേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി.

Government

Next TV

Related Stories
#thiruvananthapuram l അഞ്ച് ദിവസം വ്യാപകമായി മഴ പെയ്യും, ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടൽ പ്രതിഭാസത്തിലും ജാ​ഗ്രത വേണം വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

May 13, 2024 02:28 PM

#thiruvananthapuram l അഞ്ച് ദിവസം വ്യാപകമായി മഴ പെയ്യും, ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടൽ പ്രതിഭാസത്തിലും ജാ​ഗ്രത വേണം വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

അഞ്ച് ദിവസം വ്യാപകമായി മഴ പെയ്യും, ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടൽ പ്രതിഭാസത്തിലും ജാ​ഗ്രത വേണം വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്...

Read More >>
സി.ബി.എസ്.ഇയുടെ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

May 13, 2024 02:21 PM

സി.ബി.എസ്.ഇയുടെ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

സി.ബി.എസ്.ഇയുടെ പത്താം ക്ലാസ് പരീക്ഷ ഫലം...

Read More >>
പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

May 13, 2024 01:10 PM

പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി...

Read More >>
സി ബി എസ് ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു

May 13, 2024 12:03 PM

സി ബി എസ് ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു

സി ബി എസ് ഇ പ്ലസ്ടു ഫലം...

Read More >>
കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുള്ള അപകടം: കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി

May 13, 2024 10:44 AM

കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുള്ള അപകടം: കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി

കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുള്ള അപകടം: കാണാതായ രണ്ടുപേരുടെയും മൃതദേഹം...

Read More >>
മുൻ മന്ത്രി എ കെ ബാലന്റെ പേഴ്സണൽ സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ

May 13, 2024 10:23 AM

മുൻ മന്ത്രി എ കെ ബാലന്റെ പേഴ്സണൽ സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ

മുൻ മന്ത്രി എ കെ ബാലന്റെ പേഴ്സണൽ സെക്രട്ടറിയുടെ മൃതദേഹം...

Read More >>
Top Stories

News Roundup