സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
Apr 29, 2024 10:28 AM | By sukanya

 കല്‍പ്പറ്റ: സ്മാര്‍ട്ട് ഇന്ത്യ ഫൗണ്ടേഷന്റെയും മീനങ്ങാടി സെന്റ് ഗ്രീഗോറിയോസ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി എച്ചോം തുടിയില്‍ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. അണ്ണു മൂപ്പന്‍ ഉദ്ഘാടനം ചെയ്തു.

സെന്റ് ഗ്രീഗോറിയോസ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ടോമി ഔസേഫ് അധ്യക്ഷത വഹിച്ചു. സിബിന്‍ ആന്റണി വര്‍ഗീസ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ഡാലിന്‍ ഡയസ്, ദീപ ബീജന്‍, സോന എന്നിവര്‍ സംസാരിച്ചു. 

Kalpetta

Next TV

Related Stories
ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം

May 16, 2024 05:56 AM

ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം

ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍...

Read More >>
ഗതാഗതം നിരോധിച്ചു

May 16, 2024 05:50 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
വൈദ്യുതി മുടങ്ങും

May 16, 2024 05:47 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
സിഎഎ നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍: 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വം നല്‍കി

May 16, 2024 05:40 AM

സിഎഎ നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍: 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വം നല്‍കി

സിഎഎ നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍: 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വം...

Read More >>
കേരളത്തിൽ കാലവർഷം മെയ് 31ഓടെ എത്തും

May 16, 2024 05:37 AM

കേരളത്തിൽ കാലവർഷം മെയ് 31ഓടെ എത്തും

കേരളത്തിൽ കാലവർഷം മെയ് 31ഓടെ...

Read More >>
നന്ദിതാ സന്തോഷിന് അനു മോദനം

May 16, 2024 05:33 AM

നന്ദിതാ സന്തോഷിന് അനു മോദനം

നന്ദിതാ സന്തോഷിന് അനു...

Read More >>
News Roundup