#thiruvananthapuram l ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

#thiruvananthapuram l ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
May 5, 2024 04:32 PM | By veena vg

 സലാല: ഒമാൻ സലാലയിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം ശാന്തിനഗർ തിരുമല സ്വദേശി പത്മരാമത്തിൽ അശോക് (54) ആണ് മരിച്ചത്. തുംറൈത്തിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണായിരുന്നു മരണം. അവധിക്ക് പോയ അശോകൻ ഇന്നലെയാണ്  നാട്ടിൽ നിന്നെത്തിയത്.

തുംറൈത്തിലെ കമ്മ്യുണിറ്റി സേവന പ്രവർത്തനങ്ങളിൽ മുന്നിലുണ്ടായിരുന്ന അശോക് ടിസയുടെ സംഘാടകരിൽ പ്രമുഖനാണ്. കഴിഞ്ഞ 30 വർഷത്തിലധികമായി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം സുൽത്താൻ ഖാബൂസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് 'ടിസ' ഭാരവാഹികൾ അറിയിച്ചു. അശോകൻ്റെ നിര്യാണത്തിൽ വിവിധ സംഘടനാ ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.

Thiruvananthapuram

Next TV

Related Stories
കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

May 18, 2024 06:47 PM

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം...

Read More >>
ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

May 18, 2024 06:01 PM

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ്...

Read More >>
വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

May 18, 2024 05:46 PM

വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ...

Read More >>
വന്യമൃഗശല്യം: കേരള കോൺഗ്രസ് ബി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിവേദനം നല്‍കും

May 18, 2024 05:40 PM

വന്യമൃഗശല്യം: കേരള കോൺഗ്രസ് ബി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിവേദനം നല്‍കും

വന്യമൃഗശല്യം: കേരള കോൺഗ്രസ് ബി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിവേദനം...

Read More >>
വിവാഹ വാർഷിക ദിനത്തിൽ സ്നേഹവീട് കൈമാറി പേരാവൂരിലെ ദമ്പതിമാർ

May 18, 2024 04:57 PM

വിവാഹ വാർഷിക ദിനത്തിൽ സ്നേഹവീട് കൈമാറി പേരാവൂരിലെ ദമ്പതിമാർ

വിവാഹ വാർഷിക ദിനത്തിൽ സ്നേഹവീട് കൈമാറി പേരാവൂരിലെ...

Read More >>
പെരുമ്പാവൂര്‍ ജിഷ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

May 18, 2024 03:07 PM

പെരുമ്പാവൂര്‍ ജിഷ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

പെരുമ്പാവൂര്‍ ജിഷ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി...

Read More >>
Top Stories










News Roundup