---
title: "വാണിയപ്പാറയിൽ  'പ്രതിക്ഷേധ സായാഹ്‌നം'"
english_title: "'Evening of protest' at Vaniyapara "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124787/evening-of-protest-at-vaniyapara"
published_at: "2023-06-24T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496fd873e219_fhtdfhdgjgf.jpg"
keywords: []
---

# വാണിയപ്പാറയിൽ  'പ്രതിക്ഷേധ സായാഹ്‌നം'

> **Lead Summary:** **അയ്യൻകുന്ന്:** കെ സുധാകരനെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിക്ഷേധ സായാഹ്നം വാണിയപ്പാറയിൽ ഡി.സി.സി. സെക്രട്ടറി ജെയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഡെയ്സി മാണി, ജയിൻസ് മാത്യു, പി.സി.ജോസ്, കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ, എം.കെ. വിനോദ്, ഐസക് ജോസഫ്, ശ്രീകാന്ത് കെ.എസ്, സീമ സനോജ്, ജോസ് കുത്ത് തടത്തിൽ,ഷിജു മഞ്ഞപ്പള്ളി, ഷീൻ കുനങ്കി, ജിതിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു

## Article Content

**അയ്യൻകുന്ന്:** കെ സുധാകരനെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിക്ഷേധ സായാഹ്നം വാണിയപ്പാറയിൽ ഡി.സി.സി. സെക്രട്ടറി ജെയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഡെയ്സി മാണി, ജയിൻസ് മാത്യു, പി.സി.ജോസ്, കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ, എം.കെ. വിനോദ്, ഐസക് ജോസഫ്, ശ്രീകാന്ത് കെ.എസ്, സീമ സനോജ്, ജോസ് കുത്ത് തടത്തിൽ,ഷിജു മഞ്ഞപ്പള്ളി, ഷീൻ കുനങ്കി, ജിതിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124787/evening-of-protest-at-vaniyapara)