ആസാദി കാ അമൃത് മഹോത്സവ് ചിത്രരചനാ മത്സരം ;രജിസ്റ്റർ ചെയ്യാനുളള അവസാന തിയ്യതി ഇന്ന്

ആസാദി കാ അമൃത് മഹോത്സവ് ചിത്രരചനാ മത്സരം ;രജിസ്റ്റർ ചെയ്യാനുളള അവസാന തിയ്യതി ഇന്ന്
Nov 30, 2021 03:15 PM | By Shyam

ആസാദി കാ അമൃത് മഹോത്സവ് ചിത്രരചനാ മത്സരം ;രജിസ്റ്റർ ചെയ്യാനുളള അവസാന തിയ്യതി ഇന്ന് State/CBSE/ICSE തുടങ്ങിയ സിലബസുകളിലുള്ള സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. താഴെ പറയുന്ന ഗ്രൂപ്പുകളായാണ് മത്സരം നടത്തുക.

വിഷയം- ഊര്‍ജ്ജശേഷിയുള്ള ഭാരതം, ശുചിത്വ ഗ്രഹം . Group A: 5, 6, 7 ക്ലാസിലെയും Group B: 8, 9, 10 വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം സംസ്ഥാനതലം (രണ്ട് ഗ്രൂപ്പിലും),ഒന്നാം സമ്മാനം - 50,000 രൂപ,രണ്ടാം സമ്മാനം - 30,000 രൂപ മൂന്നാം സമ്മാനം - 20,000 രൂപ,സമാശ്വാസ സമ്മാനം - 7,500 രൂപ (10 പേര്‍ക്ക്),ദേശീയതലം (രണ്ട് ഗ്രൂപ്പിലും) ഒന്നാം സമ്മാനം - 1,00,000 രൂപ,രണ്ടാം സമ്മാനം - 50,000 രൂപ,മൂന്നാം സമ്മാനം - 30,000 രൂപ സമാശ്വാസ സമ്മാനം - 15,000 രൂപ (10 പേര്‍ക്ക്) രജിസ്റ്റർ:- http://www.bee-studentsaward.in/register.അവസാന തീയതി നവംബര്‍ 30. ഡിസംബര്‍ 5 രാവിലെ 10.30 മുതല്‍ മത്സരങ്ങൾ നടക്കും. മത്സര സ്ഥലങ്ങൾ : _ കണ്ണൂർ വിദ്യാഭ്യാസ ജില്ല CHM Higher Secondary school.varam. തലശ്ശേരി വിദ്യാഭ്യാസജില്ല kuthuparamba Higher Secondary school. Thokkilangadi.തളിപ്പറമ്പ് വിദ്യാഭ്യാസജില്ല Muthedath Higher Secondary School.

ശ്രദ്ധിക്കേണ്ടവ: രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യം. മുകളില്‍ നല്‍കിയ ഏതെങ്കിലും ഒരു വിഷയം വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാം. പെന്‍സില്‍, ക്രയോണ്‍സ്, വാട്ടര്‍ കളര്‍, കളര്‍ പെന്‍സില്‍, ഡ്രോയിംഗ് ബോര്‍ഡ് തുടങ്ങിയ സാമഗ്രികള്‍ വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരണം.വരയ്ക്കാനുള്ള ഷീറ്റ് കൊണ്ടുവരേണ്ടതില്ല. വരയ്ക്കുന്നതിനായി 300 GSM A3 ഷീറ്റുകള്‍ സംഘാടകര്‍ നല്‍കുന്നതാണ്. കോളാഷ്, പാച്ച്‌വര്‍‌ക്കുകള്‍ എന്നിവ അനുവദിക്കുന്നതല്ല. ഡിസംബര്‍ 14ന് തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ ഊര്‍ജ്ജ സംരക്ഷണദിന പരിപാടിയില്‍വെച്ച് വിജയികള്‍ക്ക് സമ്മാനദാനം നടത്തും. * വരയ്ക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഘുഭക്ഷണവും LED ബള്‍ബ്, സാനിറ്റൈസര്‍ തുടങ്ങിയവ അടങ്ങിയ കിറ്റും നല്‍കുന്നതാണ്.വിദ്യാര്‍ത്ഥികള്‍ സ്വന്തം ഉത്തരവാദിത്തത്തിലോ സ്കൂളിന്റെ ഉത്തരവാദിത്തത്തിലോ മത്സരസ്ഥലത്ത് എത്തേണ്ടതും തിരിച്ചുപോകേണ്ടതുമാണ്.മത്സരങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ http://www.keralaenergy.gov.in/ എന്ന വെബ്സൈറ്റിലായിരിക്കും പ്രസിദ്ധീകരിക്കുക.

Azadi Ka Amrit Mahotsav Drawing competition

Next TV

Related Stories
നീന്തൽ പരിശീലന കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Jul 12, 2025 04:04 PM

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ...

Read More >>
പേരാവൂർ നിയോജക മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jul 12, 2025 03:49 PM

പേരാവൂർ നിയോജക മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

പേരാവൂർ നിയോജക മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Jul 12, 2025 03:37 PM

വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ...

Read More >>
ഉന്നത വിജയം നേടിയ സ്കൂളുകളേയും വിദ്യാർഥികളേയും അനുമോദിച്ചു

Jul 12, 2025 03:14 PM

ഉന്നത വിജയം നേടിയ സ്കൂളുകളേയും വിദ്യാർഥികളേയും അനുമോദിച്ചു

ഉന്നത വിജയം നേടിയ സ്കൂളുകളേയും വിദ്യാർഥികളേയും...

Read More >>
സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു, അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Jul 12, 2025 02:58 PM

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു, അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു, അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക്...

Read More >>
അഹമ്മദാബാദ് വിമാന ദുരന്ത അന്വേഷണ റിപ്പോർട്ട്: ഒരു നിഗമനത്തിലേക്കും എടുത്ത് ചാടരുതെന്ന് വ്യോമയാന മന്ത്രി

Jul 12, 2025 02:33 PM

അഹമ്മദാബാദ് വിമാന ദുരന്ത അന്വേഷണ റിപ്പോർട്ട്: ഒരു നിഗമനത്തിലേക്കും എടുത്ത് ചാടരുതെന്ന് വ്യോമയാന മന്ത്രി

അഹമ്മദാബാദ് വിമാന ദുരന്ത അന്വേഷണ റിപ്പോർട്ട്: ഒരു നിഗമനത്തിലേക്കും എടുത്ത് ചാടരുതെന്ന് വ്യോമയാന...

Read More >>
Top Stories










News Roundup






//Truevisionall