അയോത്തുംചാല്‍: നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് മണ്‍തിട്ടയില്‍ ഇടിച്ച് അപകടത്തില്‍പെട്ടു.കേളകം ഭാഗത്തു നിന്നും പേരാവൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പ് അയോത്തുംചാല്‍ ഇറക്കത്തില്‍ റോഡരികിലെ കുഴിയില്‍ വീണ് നിയന്ത്രണം നഷ്ടപ്പെട്ട് മണ്‍തിട്ടയില്‍ ഇടിക്കുകയായിരുന്നു.
The jeep lost control and crashed into a dirt embankment.