---
title: "ആം ആദ്മി പേരാവൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേളകം ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി."
english_title: "A protest was held in Kelakam town under the auspices of Aam Aadmi Peravoor Constituency Committee. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150254/a-protest-was-held-in-kelakam-town-under-the-auspices-of-aam-aadmi-peravoor-constituency-committee"
published_at: "2023-10-01T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6519368e8135f_ms_kerala_(57).jpg"
keywords: []
---

# ആം ആദ്മി പേരാവൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേളകം ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി.

> **Lead Summary:** **കേളകം:** പ്രധിഷേധ പ്രകടനങ്ങൾക്ക് നികുതി ചാർത്തി കൊണ്ടുള്ള സർക്കാർ തീരുമാനം തിരുത്തണമെന്ന് ആവശ്യപെട്ടുകൊണ്ട് ആം ആദ്മി പേരാവൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേളകം ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി. ജില്ല പ്രസിഡണ്ട് ടി ടി സ്റ്റിഫൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് സ്റ്റാനിസ്ലാവോസ് അദ്ധ്യഷത വഹിച്ചു. സിബി തുരുത്തി പള്ളിൽ, ഷാജി തെക്കേ മുറി, ജില്ലാ സെക്രട്ടറി ബിജു സ്റ്റിഫൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

## Article Content

**കേളകം:** പ്രധിഷേധ പ്രകടനങ്ങൾക്ക് നികുതി ചാർത്തി കൊണ്ടുള്ള സർക്കാർ തീരുമാനം തിരുത്തണമെന്ന് ആവശ്യപെട്ടുകൊണ്ട് ആം ആദ്മി പേരാവൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേളകം ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി. ജില്ല പ്രസിഡണ്ട് ടി ടി സ്റ്റിഫൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് സ്റ്റാനിസ്ലാവോസ് അദ്ധ്യഷത വഹിച്ചു. സിബി തുരുത്തി പള്ളിൽ, ഷാജി തെക്കേ മുറി, ജില്ലാ സെക്രട്ടറി ബിജു സ്റ്റിഫൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150254/a-protest-was-held-in-kelakam-town-under-the-auspices-of-aam-aadmi-peravoor-constituency-committee)