---
title: "ഹജ്ജിന് പോകുന്നവർക്കുള്ള വാക്സിനേഷൻ ക്യാമ്പ് "
english_title: "Vaccination camp for Haj pilgrims "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205855/vaccination-camp-for-haj-pilgrims"
published_at: "2024-05-17T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664749798df56_WhatsApp_Image_2024-05-17_at_14.17.34.jpeg"
keywords: []
---

# ഹജ്ജിന് പോകുന്നവർക്കുള്ള വാക്സിനേഷൻ ക്യാമ്പ് 

> **Lead Summary:** ഇരിട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകുന്നവർക്കുള്ള വാക്സിനേഷൻ ക്യാമ്പ് ഇരട്ടി താലൂക്ക് ഹോസ്പിറ്റലിൽ നടന്നു. പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, ഇരിട്ടി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ പി പി ഉസ്മാൻ എന്നിവർ സന്ദർശിച്ചു ക്യാമ്പ് സന്ദർശിച്ചു

## Article Content

ഇരിട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകുന്നവർക്കുള്ള വാക്സിനേഷൻ ക്യാമ്പ് ഇരട്ടി താലൂക്ക് ഹോസ്പിറ്റലിൽ നടന്നു. പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, ഇരിട്ടി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ പി പി ഉസ്മാൻ എന്നിവർ സന്ദർശിച്ചു ക്യാമ്പ് സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205855/vaccination-camp-for-haj-pilgrims)