കണ്ണൂർ ജില്ലയിൽ ജനുവരി 14 വെള്ളിയാഴ്ച 787 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 215 പേർ നെഗറ്റീവായി.

വെള്ളിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 3661. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2451628. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 297502.
Covid 19 update kannur jan 14