---
title: "ലോക ലഹരി വിരുദ്ധ ദിനാചരണം ബോധവത്ക്കരണ ക്ലാസ് നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214964/iritty"
published_at: "2024-06-26T05:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667b57984b47e_IMG-20240626-WA0002.jpg"
keywords: []
---

# ലോക ലഹരി വിരുദ്ധ ദിനാചരണം ബോധവത്ക്കരണ ക്ലാസ് നടത്തി

> **Lead Summary:**  **ഇരിട്ടി**: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിമുക്തിലഹരി വിരുദ്ധ ക്ലബ്ബ്, എൻ എസ് എസ് , സ്കൗട്സ് ആൻ്റ് ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സ്കൂൾ മാനേജർ കെ.ടി. അനൂപ് ഉദ്ഘാടനം ചെയ്തു.

## Article Content

 **ഇരിട്ടി**: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിമുക്തിലഹരി വിരുദ്ധ ക്ലബ്ബ്, എൻ എസ് എസ് , സ്കൗട്സ് ആൻ്റ് ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സ്കൂൾ മാനേജർ കെ.ടി. അനൂപ് ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. എക്സൈസ് പ്രിവൻ്റീവ് ഓഫിസർ സമീർ ധർമ്മടം ബോധവത്ക്കരണ ക്ലാസെടുത്തു. പ്രിൻസിപ്പാൾ കെ.വി. സുജേഷ് ബാബു, ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ മേഘ്നറാം എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214964/iritty)