ഇരിട്ടി: പുന്നാട് വാഹനാപകടം. മട്ടന്നൂരിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ വർക്ക് ഷോപ്പിൽ ഇടിച്ചു കയറുകയായിരുന്നു. വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ ഇടിച്ചു. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
accident in iritty