കേളകം : വന്യമൃഗ ശല്യത്തിനെതിരെ കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളയംചാൽ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എം.കെ.ജോസഫ് സ്വാഗതം പറഞ്ഞു.കേളകം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സന്തോഷ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
മാർച്ചും ധർണയും ജില്ലാ പഞ്ചായത്തംഗം ലിസി ജോസഫ് ഉൽഘാടനം ചെയ്തു.ഡി.സി.സി വർഗീസ് ജോസഫ് ,സോണി കട്ടക്കൽ, അലക്സാണ്ടർ കുഴിമണ്ണിൽ തുടങ്ങിയവർ നേതൃത്യം നൽകി.
Kelakam