---
title: "റോഡ് ഗതാഗതം നിരോധിച്ചു"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/258737/kannur"
published_at: "2024-12-25T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676b58369a352_download_(2).jpg"
keywords: []
---

# റോഡ് ഗതാഗതം നിരോധിച്ചു

> **Lead Summary:** **ചിറക്കൽ: **ചിറക്കൽ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന കാപ്പിലെ പീടിക-പള്ളിയാമൂല റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതം ഡിസംബർ 26 മുതൽ ജനുവരി 25 വരെ ഒരു മാസം ഭാഗികമായി നിരോധിച്ചതായി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

**ചിറക്കൽ: **ചിറക്കൽ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന കാപ്പിലെ പീടിക-പള്ളിയാമൂല റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതം ഡിസംബർ 26 മുതൽ ജനുവരി 25 വരെ ഒരു മാസം ഭാഗികമായി നിരോധിച്ചതായി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/258737/kannur)