കളിക്കുന്നതിനിടെ ഏഴാം നിലയിൽനിന്ന് വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഏഴാം നിലയിൽനിന്ന് വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം
Mar 12, 2025 06:09 AM | By sukanya

പന്തീരാങ്കാവ് : താമസിക്കുന്ന കെട്ടിടത്തിന്റെ ഏഴാം നിലയിലെ ബാൽക്കണിയിൽനിന്ന് വീണ് ഏഴു വയസ്സുകാരൻ മരിച്ചു. പൊറ്റമ്മൽ ചിന്മയ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.

ഇരിങ്ങല്ലൂർ ലാൻഡ് മാർക്ക് ‘അബാക്കസ്’ ബിൽഡിങ്ങിൽനിന്ന് വീണ നല്ലളം കീഴ്വനപാടം എം.പി. ഹൗസിൽ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം.

കളിക്കുന്നതിനിടെ ബാൽക്കണിയിൽ കയറിയ കുട്ടി ഏഴാം നിലയിൽനിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷ ജീവനക്കാരും മറ്റും ചേർന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് വർഷത്തോളമായി ദമ്പതികൾ ഈ ഫ്ലാറ്റിലെ താമസക്കാരാണ്. ദമ്പതികൾക്ക് ഒരു മകൾകൂടിയുണ്ട്.

Died

Next TV

Related Stories
മടക്കര ഗവ.വെൽഫെയർ എൽപി സ്കൂൾ കുട്ടികൾ കൃഷി ചെയ്ത  സൂര്യകാന്തി കൃഷി വിളവെടുത്തു

Mar 12, 2025 02:43 PM

മടക്കര ഗവ.വെൽഫെയർ എൽപി സ്കൂൾ കുട്ടികൾ കൃഷി ചെയ്ത സൂര്യകാന്തി കൃഷി വിളവെടുത്തു

മടക്കര ഗവ.വെൽഫെയർ എൽപി സ്കൂൾ കുട്ടികൾ കൃഷി ചെയ്ത സൂര്യകാന്തി കൃഷി...

Read More >>
മരത്തിൽ നിന്ന് വീണ് പരിക്കേറ്റ പറക്കും അണ്ണാന് ചികിത്സ നൽകി

Mar 12, 2025 02:33 PM

മരത്തിൽ നിന്ന് വീണ് പരിക്കേറ്റ പറക്കും അണ്ണാന് ചികിത്സ നൽകി

മരത്തിൽ നിന്ന് വീണ് പരിക്കേറ്റ പറക്കും അണ്ണാന് ചികിത്സ...

Read More >>
നാളെ ആറ്റുകാൽ പൊങ്കാല; അണിഞ്ഞൊരുങ്ങി തലസ്ഥാനം

Mar 12, 2025 02:20 PM

നാളെ ആറ്റുകാൽ പൊങ്കാല; അണിഞ്ഞൊരുങ്ങി തലസ്ഥാനം

നാളെ ആറ്റുകാൽ പൊങ്കാല; , അണിഞ്ഞൊരുങ്ങി...

Read More >>
പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

Mar 12, 2025 02:08 PM

പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ...

Read More >>
നടി സൗന്ദര്യ കൊല്ലപ്പെട്ടതോ? തെലുങ്ക് സിനിമാതാരം മോഹന്‍ ബാബുവിനെതിരെ പരാതി

Mar 12, 2025 01:54 PM

നടി സൗന്ദര്യ കൊല്ലപ്പെട്ടതോ? തെലുങ്ക് സിനിമാതാരം മോഹന്‍ ബാബുവിനെതിരെ പരാതി

നടി സൗന്ദര്യ കൊല്ലപ്പെട്ടതോ? തെലുങ്ക് സിനിമാതാരം മോഹന്‍ ബാബുവിനെതിരെ...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി

Mar 12, 2025 01:32 PM

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും...

Read More >>
Top Stories

News Roundup