---
title: "സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ്  നൽകി"
english_title: "Retairementparty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/282809/retairementparty"
published_at: "2025-04-11T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f8eaacad9ab_1000074580.jpg"
keywords: []
---

# സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ്  നൽകി

> **Lead Summary:** **തളിപ്പറമ്പ് :** സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകർക്ക് കെ.പി. എസ്. ടി. എ.തളിപ്പറമ്പ് നോർത്ത് എച്ച് എം ഫോറം യാത്രയയപ്പ് നൽകി. തളിപ്പറമ്പ് ബാംബു ഫ്രഷ് ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം മുൻ സംസ്ഥാന വൈസ്. പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ് :** സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകർക്ക് കെ.പി. എസ്. ടി. എ.തളിപ്പറമ്പ് നോർത്ത് എച്ച് എം ഫോറം യാത്രയയപ്പ് നൽകി. തളിപ്പറമ്പ് ബാംബു ഫ്രഷ് ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം മുൻ സംസ്ഥാന വൈസ്. പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്തു.

എ.പ്രേംജി അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡണ്ട് യു.കെ. ബാലചന്ദ്രൻ ഉപഹാര സമർപ്പണം നടത്തി. പി.പി സായിദ, ടി. ബാബു, പി.വി സജീവൻ, വി.ബി കുബേരൻ നമ്പൂതിരി, കെ.വി മെസ്മർ, എ.കെ ഉഷ, ടി. അംബരീഷ്, കെ.എസ് വിനീത്, ടി.ടി രൂപേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/282809/retairementparty)