കണ്ണൂർ: രാജ്യം അതീവ ഗുരുതര സാഹചര്യത്തെ നേരിടുന്നതായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യത്തിൽ കേരളം ഏത് രീതിയിൽ സജ്ജമാകണമെന്ന കാര്യത്തിൽ മന്ത്രിസഭ ചേർന്ന് തീരുമാനം എടുക്കും. പാക്കിസ്ഥാന്റെ ഭീകരപ്രവർത്തനത്തിന് ഇന്ത്യ ഉചിതമായ മറുപടിയാണ് നൽകുന്നത് രാജ്യത്തിന് ഒപ്പം ജനത ഒറ്റക്കെട്ടായി അണിനിരക്കുമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Kannur