കണ്ണൂർ : നാറാത്ത് ഗ്രാമപഞ്ചായത്തില്‍ എ ബി സി പദ്ധതി കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അലഞ്ഞ് തിരിയുന്ന തെരുവു നായ്ക്കളെ പിടികൂടുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സെക്രട്ടറി, നാറാത്ത് ഗ്രാമപഞ്ചായത്ത്, നാറാത്ത് പി ഒ എന്ന വിലാസത്തില്‍ ജൂലൈ 31 നകം ലഭിക്കണം. ഇ മെയില്‍: [email protected], ഫോണ്‍: 0497 2796214.

Applynow