ഇരിട്ടി : ഇരിട്ടി പാലത്തിനു സമീപം തകർന്ന് കിടന്ന ഡിവൈഡർ ശരിയാക്കി മാതൃകയായി ഒരുയുവാവ്.ഇരിട്ടിപാലംസിഗ്നലിൽമഴആരംഭിച്ചതോടെ മേഖലയിൽ അപകടം പതിവാകുകയും ഡിവൈഡറിനു മുകളിലൂടെ വാഹനം കയറിയിറങ്ങി പൂർണമായും തകരുകയും ചെയ്തിരുന്നു. മാസങ്ങളായി തകർന്നുകിടക്കുന്നഅവസ്ഥയിലാണ്.മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാത്തതു കാരണംവാഹനങ്ങൾ ഡിവൈഡറിൽ കയറി അപകടം പതിവായതോടെയാണ് ഈ യുവാവ് ഇങ്ങനെ ഒരു പ്രവർത്തി ചെയ്യാൻ മുതിർന്നത്.
Irittybridge