കേളകം:ചെട്ടിയാം പറമ്പ് മൂന്ന് സെൻ്റ് കോളനിയിൽ മരം വീണ് വീട് തകർന്നു. ചെട്ടിയാം പറമ്പ് മൂന്ന് സെൻ്റ് കോളനിയിലെ സുബ്രമണ്യൻ്റ് വീടാണ് തെങ്ങ് വീണ് തകർന്നടിഞ്ഞത്.വീട് തകർന്ന് അപകടത്തിൽ ഗൃഹനാഥനായ സുബ്രമണ്യന് ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kelakam