കേളകം:കനത്ത കാറ്റിൽ വ്യാപക നാശനഷ്ടങ്ങൾ. വീടുകളും, തൊഴുത്തുകളും മരങ്ങൾ വീണ് തകർന്നു. വൈദ്യുതി ലൈനുകൾ വ്യാപകമായിതകർന്നു. ശക്തമായ കാറ്റിലും മഴയിലും ശാന്തിഗിരി രാമച്ചി മേഖലയിലും നാശനഷ്ടങ്ങൾ. ഇലക്ട്രിക് ലൈനിൽ മരങ്ങൾ വീണ് കേളകം - അടക്കാത്തോട് ലൈനിൽ വൈദ്യുതി വിതരണം പൂർണ്ണമായി തടസ്സപ്പെട്ടു..
Rain