---
title: "പയ്യാമ്പലം കടപ്പുറത്ത് ബലിതർപ്പണത്തിനെത്തിയ ഭക്തജനങ്ങൾക്ക്‌ ഭക്ഷണ സൗകര്യവും,ആംമ്പുലൻസ് സൗകര്യവും ഒരുക്കി"
english_title: "Payyambakambeach"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304362/payyambakambeach"
published_at: "2025-07-24T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6881f19aa8dcf_1000112307.jpg"
keywords: []
---

# പയ്യാമ്പലം കടപ്പുറത്ത് ബലിതർപ്പണത്തിനെത്തിയ ഭക്തജനങ്ങൾക്ക്‌ ഭക്ഷണ സൗകര്യവും,ആംമ്പുലൻസ് സൗകര്യവും ഒരുക്കി

> **Lead Summary:** **കണ്ണൂർ : **കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടവാവ് ദിനത്തിൽ പയ്യാമ്പലം കടപ്പുറത്ത് ബലിതർപ്പണത്തിനെത്തിയ ഭക്തജനങ്ങൾ ക്ക്‌ ഭക്ഷണ സൗകര്യവും,ആംമ്പുലൻസ് സൗകര്യവും ഒരുക്കി. മുൻ മേയർ അഡ്വ. ടി.ഒ.മോഹനൻ,കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡണ്ട് മധു എരമം,, രാഹുൽ കായക്കൂൽ,സുധീർ കുമാർ കെ പി, ശ്രീജിത്ത് പൊങ്ങാടൻ,, അനീഷ് കെ.സി. പ്രശാന്തൻ പി., മൂസ പള്ളി പറമ്പ്, സുകുമാരൻ, എം.കെരജീഷ് കെ, ഇന്ദിര പി.കെ., നിർമല സുധീഷ്, നാരായണൻ ടി കെ, പ്രഭാകരൻ കെ വി എന്നിവർനേതൃത്വം നൽകി.

## Article Content

**കണ്ണൂർ : **കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടവാവ് ദിനത്തിൽ പയ്യാമ്പലം കടപ്പുറത്ത് ബലിതർപ്പണത്തിനെത്തിയ ഭക്തജനങ്ങൾ ക്ക്‌ ഭക്ഷണ സൗകര്യവും,ആംമ്പുലൻസ് സൗകര്യവും ഒരുക്കി. മുൻ മേയർ അഡ്വ. ടി.ഒ.മോഹനൻ,കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡണ്ട് മധു എരമം,, രാഹുൽ കായക്കൂൽ,സുധീർ കുമാർ കെ പി, ശ്രീജിത്ത് പൊങ്ങാടൻ,, അനീഷ് കെ.സി. പ്രശാന്തൻ പി., മൂസ പള്ളി പറമ്പ്, സുകുമാരൻ, എം.കെരജീഷ് കെ, ഇന്ദിര പി.കെ., നിർമല സുധീഷ്, നാരായണൻ ടി കെ, പ്രഭാകരൻ കെ വി എന്നിവർനേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304362/payyambakambeach)