ഒരു രാജ്യം, ഒരു ഐ ഡി പദ്ധതി: രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍

ഒരു രാജ്യം, ഒരു ഐ ഡി പദ്ധതി: രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍
Oct 19, 2023 10:58 AM | By sukanya

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. ഒരു രാജ്യം, ഒരു ഐ ഡി എന്ന പദ്ധതിയുടെ കീഴിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോ‍‍ർട്ട്. രക്ഷിതാക്കളുടെ അനുമതിയോടെയാണ് ഒരു രാജ്യം, ഒരു ഐ ഡി പദ്ധതി നടപ്പിലാക്കുക.

ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക്ക് അക്കൗണ്ട് രജിസ്ട്രി (അപാര്‍) ആണ് ഇത് തയാറാക്കുന്നത്. പ്രീപ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ ഇത് ഉപയോഗിക്കാം. സ്വകാര്യ/ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ബാധകമാണ്. വിദ്യാർഥിയു‌ടെ പൊക്കം, രക്തഗ്രൂപ്പ് മുതൽ ആധാറിലെ അടിസ്ഥാന വിവരങ്ങള്‍ വരെ എല്ലാ രേഖകളും സമ​ഗ്രമായി ഉപയോഗിച്ചാണ് കാര്‍ഡ് ആ​​ദ്യ ഘട്ടത്തിൽ തയ്യാറാക്കുക. ജില്ല ഇന്‍ഫോര്‍മേഷന്‍ ഫോര്‍ എജ്യുക്കേഷന്‍ പോര്‍ട്ടലിലാണ് കുട്ടികളുടെ വിവരങ്ങളെല്ലാം സൂക്ഷിക്കുക.

മാത്രമല്ല, ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അല്ലാതെ മറ്റാർക്കും വിദ്യാർഥികളുടെ വിവരങ്ങളെടുക്കാൻ സാധിക്കില്ല. നിലവില്‍ വിദ്യാര്‍ത്ഥികളുടെ ആധാര്‍ വേരിഫിക്കേഷന്‍ പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ ഐ ഡിയുടെ നടപടികള്‍ എപ്രകാരം പൂർത്തിയാക്കാൻ സാധിക്കുമെന്ന ആശങ്കയും സ്കൂൾ അധികൃതർക്കുണ്ട്.

One Country, One ID Scheme: Uniform identification number for students in the country

Next TV

Related Stories
ഉഷ്ണതരംഗം:മാലിന്യം കൂട്ടിയിടുന്നത് അപകടം, വൈദ്യുത ഉപകരണങ്ങളും സൂക്ഷിക്കുക

Apr 27, 2024 06:24 PM

ഉഷ്ണതരംഗം:മാലിന്യം കൂട്ടിയിടുന്നത് അപകടം, വൈദ്യുത ഉപകരണങ്ങളും സൂക്ഷിക്കുക

ഉഷ്ണതരംഗം:മാലിന്യം കൂട്ടിയിടുന്നത് അപകടം, വൈദ്യുത ഉപകരണങ്ങളും...

Read More >>
#kannur l ഐഎച്ച്എംഎ കേരള ഘടകം പത്തൊൻപതാമത് സംസ്ഥാന സമ്മേളനവും നാഷണൽ സയൻന്റിഫിക് സെമിനാറും 28 ന്

Apr 27, 2024 05:56 PM

#kannur l ഐഎച്ച്എംഎ കേരള ഘടകം പത്തൊൻപതാമത് സംസ്ഥാന സമ്മേളനവും നാഷണൽ സയൻന്റിഫിക് സെമിനാറും 28 ന്

ഐഎച്ച്എംഎ കേരള ഘടകം പത്തൊൻപതാമത് സംസ്ഥാന സമ്മേളനവും നാഷണൽ സയൻന്റിഫിക് സെമിനാറും 28...

Read More >>
#mananthawadi l കെ ടി ജംഗ്ഷൻ റോഡ് ടാറിംഗ് പ്രവൃത്തി അടിയന്തിരമായി പൂർത്തിയാക്കണം; മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ

Apr 27, 2024 05:32 PM

#mananthawadi l കെ ടി ജംഗ്ഷൻ റോഡ് ടാറിംഗ് പ്രവൃത്തി അടിയന്തിരമായി പൂർത്തിയാക്കണം; മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ

കെ ടി ജംഗ്ഷൻ റോഡ് ടാറിംഗ് പ്രവൃത്തി അടിയന്തിരമായി പൂർത്തിയാക്കണം; മാനന്തവാടി മർച്ചൻ്റ്സ്...

Read More >>
#mananthawadi l 'പുഞ്ചിരി ' മുഖവൈകല്യ നിവാരണ ക്യാമ്പ് നടത്തി

Apr 27, 2024 05:13 PM

#mananthawadi l 'പുഞ്ചിരി ' മുഖവൈകല്യ നിവാരണ ക്യാമ്പ് നടത്തി

'പുഞ്ചിരി ' മുഖവൈകല്യ നിവാരണ ക്യാമ്പ്...

Read More >>
#kalpatta  l വയനാട്ടിൽ നാല് ലക്ഷത്തിലേറെ പേർ വോട്ട് ചെയ്തില്ല: ആശങ്കയിൽ മുന്നണികൾ

Apr 27, 2024 04:46 PM

#kalpatta l വയനാട്ടിൽ നാല് ലക്ഷത്തിലേറെ പേർ വോട്ട് ചെയ്തില്ല: ആശങ്കയിൽ മുന്നണികൾ

വയനാട്ടിൽ നാല് ലക്ഷത്തിലേറെ പേർ വോട്ട് ചെയ്തില്ല: ആശങ്കയിൽ...

Read More >>
#kannur l ഇ പി വിവാദം; ഇനി ചർച്ചയുടെ ആവ#ശ്യമില്ല:എം വി ജയരാജൻ

Apr 27, 2024 02:45 PM

#kannur l ഇ പി വിവാദം; ഇനി ചർച്ചയുടെ ആവ#ശ്യമില്ല:എം വി ജയരാജൻ

ഇ പി വിവാദം; ഇനി ചർച്ചയുടെ ആവശ്യമില്ല:എം വി...

Read More >>
Top Stories