തരൂർ ചിത്രത്തിലില്ല; തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ; പന്ന്യൻ

തരൂർ ചിത്രത്തിലില്ല; തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ; പന്ന്യൻ
Apr 24, 2024 08:41 PM | By shivesh

തിരുവനന്തപുരം: വോട്ടെടുപ്പിന് ഒറ്റ ദിവസം മാത്രം ശേഷിക്കേ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന് മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ മത്സര ചിത്രത്തിലേയില്ലെന്നും കടുത്ത പോരാട്ടം നടക്കുന്നത് എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നുമാണ് പന്ന്യന്‍റെ വിലയിരുത്തല്‍.

ഇലക്ഷൻ പ്രചാരണത്തിന്‍റെ തുടക്കത്തില്‍ മണ്ഡലത്തില്‍ മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് ശശി തരൂർ പറഞ്ഞിരുന്നു.

Pannyan raveendran

Next TV

Related Stories
ഓൺലൈൻ തട്ടിപ്പ് ; മയ്യിൽ സ്വദേശിക്ക് വൻ തുക നഷ്ടമായി

May 4, 2024 12:16 PM

ഓൺലൈൻ തട്ടിപ്പ് ; മയ്യിൽ സ്വദേശിക്ക് വൻ തുക നഷ്ടമായി

ഓൺലൈൻ തട്ടിപ്പ് ; മയ്യിൽ സ്വദേശിക്ക് വൻ തുക...

Read More >>
കണ്ണൂർ മഹാത്മാമന്ദിരത്തിലെത്തിയാൽ ചിത്രകലയുടെ വൈവിധ്യം കാണാം

May 4, 2024 11:53 AM

കണ്ണൂർ മഹാത്മാമന്ദിരത്തിലെത്തിയാൽ ചിത്രകലയുടെ വൈവിധ്യം കാണാം

കണ്ണൂർ മഹാത്മാമന്ദിരത്തിലെത്തിയാൽ ചിത്രകലയുടെ വൈവിധ്യം കാണാം...

Read More >>
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സർചാർജും; ഈ മാസത്തെ ബില്ലിൽ 19 പൈസ ഈടാക്കും

May 4, 2024 11:38 AM

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സർചാർജും; ഈ മാസത്തെ ബില്ലിൽ 19 പൈസ ഈടാക്കും

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സർചാർജും; ഈ മാസത്തെ ബില്ലിൽ 19 പൈസ...

Read More >>
കുടകിൽ പുൽപ്പള്ളി ക്വട്ടേഷൻ സംഘത്തിന്റെ അക്രമണം, : മൂന്ന് പ്രതികൾ പോലീസിന്റെ പിടിയിൽ

May 4, 2024 11:20 AM

കുടകിൽ പുൽപ്പള്ളി ക്വട്ടേഷൻ സംഘത്തിന്റെ അക്രമണം, : മൂന്ന് പ്രതികൾ പോലീസിന്റെ പിടിയിൽ

കുടകിൽ പുൽപ്പള്ളി ക്വട്ടേഷൻ സംഘത്തിന്റെ അക്രമണം, : മൂന്ന് പ്രതികൾ പോലീസിന്റെ...

Read More >>
കനത്ത വേനൽമഴയിൽ മലയോരത്ത് വൻ നാശനഷ്ടം

May 4, 2024 10:20 AM

കനത്ത വേനൽമഴയിൽ മലയോരത്ത് വൻ നാശനഷ്ടം

കനത്ത വേനൽമഴയിൽ മലയോരത്ത് വൻ...

Read More >>
ഗസ്റ്റ് അധ്യാപക നിയമനം

May 4, 2024 08:47 AM

ഗസ്റ്റ് അധ്യാപക നിയമനം

ഗസ്റ്റ് അധ്യാപക...

Read More >>