തലശ്ശേരി അതിരൂപത കോർപ്പറേറ്റ്തല പ്രവേശനോത്സവം മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു

തലശ്ശേരി അതിരൂപത കോർപ്പറേറ്റ്തല പ്രവേശനോത്സവം മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു
Jun 1, 2023 05:02 PM | By Sheeba G Nair

മണിക്കടവ്: തലശ്ശേരി അതിരൂപത കോർപ്പറേറ്റ്തല പ്രവേശനോത്സവം മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറെമുറിയിൽ അധ്യക്ഷനായി.

ചടങ്ങിൽ പുതിയതായി ചാർജെടുത്ത ഹെഡ്മിസ്ട്രസ്സ് മേരിക്കുട്ടി തോമസ് ആമുഖ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ജാൻസി കുന്നേൽ നവാഗതർക്ക് സമ്മാന കിറ്റുകൾ വിതരണം ചെയ്തു. സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ്, മുൻ പ്രധാന അധ്യാപകൻ സണ്ണി ജോൺ , സീനിയർ അസിസ്റ്റന്റ് ആനി ജോസഫ് , ടോം ജോസ് മദർ പി ടി എ പ്രസിഡന്റ് നിമിഷ ഷിന്റോ എന്നിവർ സംസാരിച്ചു. തുടർന്ന് മധുര പലഹാര വിതരണവും വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.

Thalaseri

Next TV

Related Stories
എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഹരിത വിപ്ലവത്തിന്‍റെ പിതാവ്

Sep 28, 2023 01:04 PM

എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഹരിത വിപ്ലവത്തിന്‍റെ പിതാവ്

എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഹരിത വിപ്ലവത്തിന്‍റെ...

Read More >>
ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആറാം സ്വർണം

Sep 28, 2023 10:44 AM

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആറാം സ്വർണം

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആറാം...

Read More >>
താല്‍ക്കാലിക നിയമനം

Sep 28, 2023 10:29 AM

താല്‍ക്കാലിക നിയമനം

താല്‍ക്കാലിക...

Read More >>
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

Sep 28, 2023 09:19 AM

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക്...

Read More >>
അപേക്ഷ ക്ഷണിച്ചു

Sep 28, 2023 07:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
Top Stories