മാലൂര്‍: മാലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1997-98 എസ്.എസ്. എല്‍.സി ബാച്ച് ഓര്‍മ്മച്ചെപ്പ് കൂട്ടായ്മയുടെ ഓണാഘോവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും പോത്തുകുഴിയില്‍ നടന്നു. ആര്യപ്പറമ്പ് ഫാത്തിമ മാത പള്ളി വികാരി ഫാ.പോള്‍ കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.
Onaghov and Alumni Reunion of Ormechep Samayat