കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും  ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു
May 11, 2025 11:40 AM | By sukanya

കണ്ണൂർ :വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന ആദ്യ ഹജ്ജ് വിമാനത്തിന്റെ ഫ്ലാഗ് ഓഫ് മട്ടന്നൂർ മുൻസിപ്പൽ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ ചെയ്തു

ഹജ്ജ് തീർത്ഥാടനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ സംഘം പുറപ്പെട്ടു. ഹജ്ജ് ഓർഗനൈസിങ് കമ്മിറ്റി വർക്കിങ് ചെയർമാൻ കൂടിയായ മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.

ഞായറാഴ്ച പുലർച്ചെ 3.45 ന് 82 സ്ത്രീകളും 88 പുരുഷന്മാരും ഉൾപ്പെടെ 170 പേരാണ് എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര പുറപ്പെട്ടത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്.

മുൻ എം.എൽ.എ എം.വി. ജയരാജൻ, കിയാൽ എം. ഡി. ദിനേശ് കുമാർ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി. പി.മുഹമ്മദ്‌ റാഫി, ഒ.വി. ജയാഫർ, ഷംസുദീൻ അറിഞ്ഞിറ, എ.കെ.ജി ആശുപത്രി ചെയർമാൻ പി. പുരുഷോത്തമൻ, ഹജ്ജ് സെൽ ഓഫീസർ എസ്. നജീബ്, ഹജ്ജ് ക്യാമ്പ് നോഡൽ ഓഫീസർ എം.സി.കെ അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു.

Mattannur

Next TV

Related Stories
അസിസ്റ്റന്റ് പ്രൊഫസർ നിയമനം

May 12, 2025 07:16 AM

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

അസിസ്റ്റന്റ് പ്രൊഫസർ...

Read More >>
വൈദ്യുതി മുടങ്ങും

May 12, 2025 06:35 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
'പ്രക്കുഴം' ദിവസത്തേക്കുള്ള അവിൽ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

May 12, 2025 06:29 AM

'പ്രക്കുഴം' ദിവസത്തേക്കുള്ള അവിൽ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

'പ്രക്കുഴം' ദിവസത്തേക്കുള്ള അവിൽ കൊട്ടിയൂരിലേക്ക്...

Read More >>
കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ മരിച്ചു

May 11, 2025 09:47 PM

കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ മരിച്ചു

കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ...

Read More >>
വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം: 4 പേർക്ക് ദാരുണാന്ത്യം

May 11, 2025 08:54 PM

വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം: 4 പേർക്ക് ദാരുണാന്ത്യം

വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം: 4 പേർക്ക്...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം 2025 : നാളെ 'പ്രക്കൂഴം'

May 11, 2025 08:48 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം 2025 : നാളെ 'പ്രക്കൂഴം'

കൊട്ടിയൂർ വൈശാഖ മഹോത്സവം 2025 : നാളെ...

Read More >>
Top Stories










News Roundup