---
title: "ഉളിക്കൽ എസ് ഐ ക്ക് നേരെ കൈയ്യേറ്റം "
english_title: "Attack on Ulikal SI "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145830/attack-on-ulikal-si"
published_at: "2023-09-12T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65007d0b14d4b_ulikkal_police_station.jpg"
keywords: []
---

# ഉളിക്കൽ എസ് ഐ ക്ക് നേരെ കൈയ്യേറ്റം 

> **Lead Summary:** **ഉളിക്കൽ: ** ഉളിക്കൽ ടൗണിൽ ബഹളം വക്കുന്നതിനിടെ പോലീസെത്തിയപ്പോൾ എസ്ഐക്ക് നേരെ കൈയ്യേറ്റം. നുച്ചിയാട് സ്വദേശികളായ നൗഷാദ് പി, റസാക്ക് എന്നിവരാണ് കൈയ്യേറ്റം ചെയ്തത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ എസ് ഐ കെ ശശീന്ദ്രൻ ഇരിട്ടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി

## Article Content

**ഉളിക്കൽ: ** ഉളിക്കൽ ടൗണിൽ ബഹളം വക്കുന്നതിനിടെ പോലീസെത്തിയപ്പോൾ എസ്ഐക്ക് നേരെ കൈയ്യേറ്റം. നുച്ചിയാട് സ്വദേശികളായ നൗഷാദ് പി, റസാക്ക് എന്നിവരാണ് കൈയ്യേറ്റം ചെയ്തത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ എസ് ഐ കെ ശശീന്ദ്രൻ ഇരിട്ടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145830/attack-on-ulikal-si)