കർഷക ദുരിതങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണം; ഭാരതീയ ജനതാ കർഷകമോർച്ച.

കർഷക ദുരിതങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണം; ഭാരതീയ ജനതാ കർഷകമോർച്ച.
Sep 17, 2023 09:26 PM | By shivesh

കർഷക ദുരിതങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണം. നെല്ല് സംഭരണ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കണം. എന്ന് ഭാരതീയ ജനതാ കർഷകമോർച്ച. ഭാരതീയ ജനതാ കർഷകമോർച്ച ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്തത്തിൽ കർഷക സംഗമവും നൂതന കൃഷിരീതികളെക്കുറിച്ചുള്ള പഠന ക്ലാസും   ഇന്ന് ഉളിക്കൽ വ്യാപാരഭവൻ ഹാളിൽ നടന്നു.

കർഷകസംഗമം കർഷ മോർച്ച കണ്ണൂർ ജില്ല പ്രസിഡൻ്റ് ശ്രീ ശ്രീകുമാർ കൂടത്തിൽ ഉത്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരമുള്ള കർഷക കൂട്ടായ്മകളും ഫാർമേഴ് പ്രൊഡ്യൂസേഴ്സ് സംഘങ്ങളുടെയും പ്രധാന്യങ്ങൾ യോഗത്തിൽ വിശദീകരിച്ചു. കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീ ബാലൻ ഉദയഗിരി മുഖാതിഥി ആയിരുന്നു.

നൂതന കൃഷിരീതികളും സാധ്യതകളും എന്ന വിഷയത്തിൽ കൃഷി അസിസ്റ്റൻറ് ശ്രീ മധുസൂതനൻ പയ്യാവൂർ ക്ലാസെടുത്തു. ഭാരതീയ ജനതാപാർട്ടി ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ A K മനോജ് മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം ശ്രീ PK സുധാകരൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ശ്രീ രജിമോൻKR, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ ദിലീപ് MS എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

നെല്ലുസംഭരണ വകയിൽ കർഷകർക്ക് കൊടുത്തു തീർക്കുവാനുള്ള ഭീമൻ കുടിശ്ശിക എത്രയും പെട്ടന്ന് കൊടുത്ത് തീർത്ത് കർഷകരെ ദുരിതത്തിൽ നിന്നും രക്ഷിക്കണം എന്ന് സംഗമം പ്രമേയത്തിലൂടെ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. കർഷകമോർച്ച ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ശ്രീ സുജിത്ത് കൃഷ്ണാടിയിൽ അധ്യക്ഷം വഹിച്ച സംഗമത്തിന് ജനറൽ സെക്രട്ടറി ശ്രീ CR പ്രദീപൻ സ്വാഗതവും ശ്രീ ND ശിവദാസ് നന്ദിയും പറഞ്ഞു.

Urgent solution to farmers' woes; Bharatiya Janata Farmers Morcha.

Next TV

Related Stories
നിയന്ത്രണരേഖയിലെ പാക് വെടിവെപ്പ്; ജവാന് വീരമൃത്യു

May 9, 2025 04:13 PM

നിയന്ത്രണരേഖയിലെ പാക് വെടിവെപ്പ്; ജവാന് വീരമൃത്യു

നിയന്ത്രണരേഖയിലെ പാക് വെടിവെപ്പ്; ജവാന്...

Read More >>
മലപ്പുറത്തെ നിപ; ആറ് പേരുടെ പരിശോധനഫലം നെഗറ്റീവ്

May 9, 2025 04:11 PM

മലപ്പുറത്തെ നിപ; ആറ് പേരുടെ പരിശോധനഫലം നെഗറ്റീവ്

മലപ്പുറത്തെ നിപ; ആറ് പേരുടെ പരിശോധനഫലം...

Read More >>
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, 61449 പേർക്ക് ഫുൾ എപ്ലസ്, കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറത്ത്

May 9, 2025 03:25 PM

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, 61449 പേർക്ക് ഫുൾ എപ്ലസ്, കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറത്ത്

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, 61449 പേർക്ക് ഫുൾ എപ്ലസ്, കൂടുതൽ എപ്ലസ് കിട്ടിയത്...

Read More >>
സൈബ‌ർ ആക്രമണ സാധ്യത; ബാങ്കുകളുടെ സുരക്ഷാ മുൻകരുതൽ യോ​ഗം വിളിച്ച് നി‌‌ർമല സീതാരാമന്‍

May 9, 2025 03:07 PM

സൈബ‌ർ ആക്രമണ സാധ്യത; ബാങ്കുകളുടെ സുരക്ഷാ മുൻകരുതൽ യോ​ഗം വിളിച്ച് നി‌‌ർമല സീതാരാമന്‍

സൈബ‌ർ ആക്രമണ സാധ്യത; ബാങ്കുകളുടെ സുരക്ഷാ മുൻകരുതൽ യോ​ഗം വിളിച്ച് നി‌‌ർമല...

Read More >>
കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ് നായ്ക്കൾ

May 9, 2025 02:55 PM

കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ് നായ്ക്കൾ

കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ്...

Read More >>
എറണാകുളത്ത് കാട്ടുപന്നി ആക്രമണം; ദമ്പതികൾക്ക് പരിക്ക്

May 9, 2025 02:52 PM

എറണാകുളത്ത് കാട്ടുപന്നി ആക്രമണം; ദമ്പതികൾക്ക് പരിക്ക്

എറണാകുളത്ത് കാട്ടുപന്നി ആക്രമണം; ദമ്പതികൾക്ക്...

Read More >>
Top Stories