ദേശീയ ഫാർമകോ വിജിലൻസ് വാരം ആചരിച്ചു

ദേശീയ ഫാർമകോ വിജിലൻസ് വാരം ആചരിച്ചു
Sep 24, 2023 06:27 AM | By sukanya

 മേപ്പാടി: സെപ്തംബർ 17 മുതൽ 23 വരെ ദേശീയ ഫാർമകോ വിജിലൻസ് വാരം ആചാരിക്കുന്നതിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഫാർമകോളജി വിഭാഗം പൊതുജനങ്ങളെയും രോഗികളെയും ബോധവത്കരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പരിപാടികൾ നടത്തി. ആരോഗ്യ പരിപാലനത്തിൽ രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിൽ ഊന്നി കൊണ്ടുള്ള പരിപാടികളാണ് വിഭാവനം ചെയ്തത്. ഇംഗ്ലീഷ് മരുന്നുകളുടെ സുരക്ഷിതത്വവും പാർശ്വഫലങ്ങളും കണ്ടെത്തുന്നതിനും വിലയിരുത്തുന്നതിനും വേണ്ടി നിലകൊള്ളുന്ന വിഭാഗമാണ് ഫാർമകോ വിജിലൻസ്. പ്രാദേശിക തലത്തിൽ ഇത്തരത്തിലുള്ള നിരീക്ഷണങ്ങൾ നടത്തുന്നതിനായി രാജ്യത്ത് സ്ഥാപിച്ച 250 കേന്ദ്രങ്ങളിൽ ഒന്ന് പ്രവർത്തിച്ചുവരുന്നത് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ ആണ്.

മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായാൽ അവ റിപ്പോർട്ട്‌ ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും അത്തരം കാര്യങ്ങളിൽ പൊതുജങ്ങൾക്കുള്ള തെറ്റിദ്ധാരണകളെ കുറിച്ചുമുള്ള ബോധവൽക്കരണമായിരുന്നു മേപ്പാടി സെൻറ് ജോസഫ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലും കാര്യമ്പാടി ശ്രേയസ് യൂണിറ്റിലുമായി നടന്നത്. ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഫാർമകോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ സയ്യിദ് ഇല്ല്യാസ് ബാഷ, ഡോ. രാകേഷ് എൽ ആർ, ഡോ. സമീറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Meppadi

Next TV

Related Stories
ആറളം ഫാം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ നൂറു മേനി വിജയം

May 9, 2025 05:16 PM

ആറളം ഫാം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ നൂറു മേനി വിജയം

ആറളം ഫാം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ നൂറു മേനി...

Read More >>
നിയന്ത്രണരേഖയിലെ പാക് വെടിവെപ്പ്; ജവാന് വീരമൃത്യു

May 9, 2025 04:13 PM

നിയന്ത്രണരേഖയിലെ പാക് വെടിവെപ്പ്; ജവാന് വീരമൃത്യു

നിയന്ത്രണരേഖയിലെ പാക് വെടിവെപ്പ്; ജവാന്...

Read More >>
മലപ്പുറത്തെ നിപ; ആറ് പേരുടെ പരിശോധനഫലം നെഗറ്റീവ്

May 9, 2025 04:11 PM

മലപ്പുറത്തെ നിപ; ആറ് പേരുടെ പരിശോധനഫലം നെഗറ്റീവ്

മലപ്പുറത്തെ നിപ; ആറ് പേരുടെ പരിശോധനഫലം...

Read More >>
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, 61449 പേർക്ക് ഫുൾ എപ്ലസ്, കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറത്ത്

May 9, 2025 03:25 PM

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, 61449 പേർക്ക് ഫുൾ എപ്ലസ്, കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറത്ത്

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, 61449 പേർക്ക് ഫുൾ എപ്ലസ്, കൂടുതൽ എപ്ലസ് കിട്ടിയത്...

Read More >>
സൈബ‌ർ ആക്രമണ സാധ്യത; ബാങ്കുകളുടെ സുരക്ഷാ മുൻകരുതൽ യോ​ഗം വിളിച്ച് നി‌‌ർമല സീതാരാമന്‍

May 9, 2025 03:07 PM

സൈബ‌ർ ആക്രമണ സാധ്യത; ബാങ്കുകളുടെ സുരക്ഷാ മുൻകരുതൽ യോ​ഗം വിളിച്ച് നി‌‌ർമല സീതാരാമന്‍

സൈബ‌ർ ആക്രമണ സാധ്യത; ബാങ്കുകളുടെ സുരക്ഷാ മുൻകരുതൽ യോ​ഗം വിളിച്ച് നി‌‌ർമല...

Read More >>
കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ് നായ്ക്കൾ

May 9, 2025 02:55 PM

കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ് നായ്ക്കൾ

കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ്...

Read More >>
Top Stories