മീനങ്ങാടി : ഗ്രീൻസ് ഹിൽസ് ഗ്രന്ഥശാല മീനങ്ങാടി ജൂബിലി ജംഗ്ഷനും, സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. 150ലേറെ വയോജനങ്ങൾ പങ്കെടുത്ത ക്യാമ്പ് വാർഡ് മെമ്പർ ഉഷാരാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു,പ്രകാശ് പ്രാസ്കോ, നോബി കെ ഇ,മേഴ്‌സി,മാളവിക തേക്കുംചോട്ടിൽ ജോയ്,തുടങ്ങിയവർ പങ്കെടുത്തു.
Meenangadi