---
title: "ആറളം പാലത്തിന് സമീപം വീണ്ടും കാട്ടാന ഇറങ്ങി "
english_title: "We went down to the forest again near the Aralam bridge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15210/we-went-down-to-the-forest-again-near-the-aralam-bridge"
published_at: "2021-12-09T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b19aece0019_IMG_20211209_112636.jpg"
keywords: []
---

# ആറളം പാലത്തിന് സമീപം വീണ്ടും കാട്ടാന ഇറങ്ങി 

> **Lead Summary:** ആറളം: ആറളം പാലത്തിന് സമീപം വീണ്ടും കാട്ടാന ഇറങ്ങി. രാവിലെ ഒൻപത് മണിയോടെ ആറളം പാലത്തിൻ്റെ സമീപത്ത് എത്തിയ ആനയെ ഫോറസ്റ്റിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആറളം വനത്തിലേക്ക് കയറ്റിവിട്ടു.

## Article Content

ആറളം: ആറളം പാലത്തിന് സമീപം വീണ്ടും കാട്ടാന ഇറങ്ങി. രാവിലെ ഒൻപത് മണിയോടെ ആറളം പാലത്തിൻ്റെ സമീപത്ത് എത്തിയ ആനയെ ഫോറസ്റ്റിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആറളം വനത്തിലേക്ക് കയറ്റിവിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15210/we-went-down-to-the-forest-again-near-the-aralam-bridge)