ഉളിക്കല്‍: കാട്ടാന ആക്രമണത്തില്‍ നെല്ലിക്കാംപൊയില്‍ സ്വദേശി ജോസ് അത്രശേരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കിഫയുടെ നേതൃത്വത്തില്‍ ഉളിക്കലില്‍ പ്രതിഷേധ യോഗം നടത്തി. കിഫ ജില്ലാ സെക്രട്ടറി എം ജെ റോബിന്‍,കിഫ കൊട്ടിയൂര്‍, കേളകം, പയ്യാവൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ വില്‍സണ്‍ വടക്കയില്‍, റോയി പയറ്റനാല്‍, മാത്യു തൈവേലിക്കകത്ത്, സാജു ഉണ്ണായിപ്പിള്ളില്‍, ഷാജി തെക്കേമുറി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
A protest meeting was held at Ulikal under the leadership of Kifa.