---
title: "അപകടത്തിൽ പരിക്കേറ്റ യുവാവിന് കേളകം വാട്സാപ്പ് കൂട്ടായ്മയുടെ സഹായം"
english_title: "Help from the WhatsApp community"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15791/help-from-the-whatsapp-community"
published_at: "2021-12-13T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6e35144afd_PicsArt_12-13-11.37.57.jpg"
keywords: []
---

# അപകടത്തിൽ പരിക്കേറ്റ യുവാവിന് കേളകം വാട്സാപ്പ് കൂട്ടായ്മയുടെ സഹായം

> **Lead Summary:** കേളകം : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് കേളകത്തെ വാട്സാപ്പ് കൂട്ടായ്മയുടെ സഹായ ഹസ്തം.

## Article Content

കേളകം : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് കേളകത്തെ വാട്സാപ്പ് കൂട്ടായ്മയുടെ സഹായ ഹസ്തം.

തൃശൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എടക്കര ആൽബർട്ടിനാണ് കേളകം ഫാമിലി വാട്സാപ്പ് കൂട്ടായ്മ ധനസഹായം നൽകിയത്.

രാജേഷ്‌ കേളകം, മനു കണിച്ചാർ,അനിൽ കുമാർ, ബിനീഷ് പൂവത്തിഞ്ചോല,ജോസുകുട്ടി ചുങ്കകുന്ന് എന്നിവരുടെസാനിധ്യത്തിൽ 30000 രൂപ ആൽബർട്ടിന്റെ കുടുംബത്തിന് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15791/help-from-the-whatsapp-community)