#peravoor | വ്യാപാരവുമില്ല സാമ്പത്തിക മാന്ദ്യവും; സംഭാവന നല്കൽ നിർത്തി പേരാവൂരിലെ വ്യാപാരികൾ

#peravoor | വ്യാപാരവുമില്ല സാമ്പത്തിക മാന്ദ്യവും; സംഭാവന നല്കൽ നിർത്തി പേരാവൂരിലെ വ്യാപാരികൾ
Jan 26, 2024 03:49 PM | By Sheeba G Nair

പേരാവൂർ: കടുത്ത സാമ്പത്തിക മാന്ദ്യവും വ്യാപാരമില്ലായ്മയും കാരണം ദുരിതത്തിലായ വ്യാപാരികൾ സ്ഥാപനങ്ങളിൽ നിന്നുമുള്ള സംഭാവന നല്കൽ നിർത്തലാക്കി. യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റാണ് അംഗങ്ങളുടെ നിർദ്ദേശപ്രകാരം തങ്ങളുടെ കടകളിൽ നിന്ന് സംഭാവന നല്കുന്നത് പൂർണമായും നിർത്തിയത്. സംസ്ഥാനത്തെ പല ടൗണുകളിലും ഇതിനകം ഇത്തരം വാർത്തകർ വന്നു കഴിഞ്ഞിട്ടുണ്ട്.

സ്ഥാപനത്തിലെ വാടകയും കറൻറ് ബില്ലും ജീവനക്കാരൻ്റെ കൂലിയും അനുബന്ധ ചിലവുകളും കഴിച്ചാൽ വ്യാപാരിക്ക് നൂറു രൂപ പോലും കിട്ടാത്ത സാഹചര്യമാണ് മാസങ്ങളായി തുടരുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഇതിനിടയിലാണ് ദിവസവും പിരിവും സംഭാവനയും കൂടി നല്കേണ്ടത്. ഇത് വ്യാപാരത്തെ കൂടുതൽ ദുരിതത്തിലാക്കുന്നതിനാലാണ് ഇത്തരം പിരിവും സംഭാവനയും മേലിൽ നല്കില്ലെന്ന നിലപാടിലേക്ക് പേരാവൂരിലെ വ്യാപാരികൾ എത്തിയത്.

വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും ഇതേ നിലപാടിലാണ്. സംഭാവന നല്കാത്തത് ചൂണ്ടിക്കാട്ടി യു.എം.സി അംഗങ്ങളുടെ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ബോർഡ് സ്ഥാപിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

stopped donating

Next TV

Related Stories
മാഹി ബൈപ്പാസിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി:നാട്ടുകാർ രക്ഷപെടുത്തി

May 5, 2024 07:29 PM

മാഹി ബൈപ്പാസിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി:നാട്ടുകാർ രക്ഷപെടുത്തി

മാഹി ബൈപ്പാസിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുഴയിലേക്ക്...

Read More >>
മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം  കൂട്ടി

May 5, 2024 07:12 PM

മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി...

Read More >>
#iritty l വൺ വേയിലൂടെ ഓടിച്ചുകയറ്റിയ സ്വകാര്യ ബസ്സ് അപകടത്തിൽ പെട്ടു

May 5, 2024 05:22 PM

#iritty l വൺ വേയിലൂടെ ഓടിച്ചുകയറ്റിയ സ്വകാര്യ ബസ്സ് അപകടത്തിൽ പെട്ടു

വൺ വേയിലൂടെ ഓടിച്ചുകയറ്റിയ സ്വകാര്യ ബസ്സ് അപകടത്തിൽ പെട്ടു...

Read More >>
#kannur l കമ്പനി ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണൂര്‍ സ്വദേശിക്ക് നഷ്ടമായത് വന്‍തുക

May 5, 2024 04:42 PM

#kannur l കമ്പനി ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണൂര്‍ സ്വദേശിക്ക് നഷ്ടമായത് വന്‍തുക

കമ്പനി ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞു; ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണൂര്‍ സ്വദേശിക്ക് നഷ്ടമായത്...

Read More >>
#thiruvananthapuram l ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

May 5, 2024 04:32 PM

#thiruvananthapuram l ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണ്...

Read More >>
#iritty l കുടിവെള്ളം വിതരണം ഉദ്ഘാടനം ചെയ്തു

May 5, 2024 04:25 PM

#iritty l കുടിവെള്ളം വിതരണം ഉദ്ഘാടനം ചെയ്തു

കുടിവെള്ളം വിതരണം ഉദ്ഘാടനം...

Read More >>
Top Stories