ഷുഹൈബ് അനുസ്മരണദിനത്തിൽ കരുത്ത് തെളിയിച്ച് യൂത്ത് കോൺഗ്രസ്സ്

ഷുഹൈബ് അനുസ്മരണദിനത്തിൽ കരുത്ത് തെളിയിച്ച് യൂത്ത് കോൺഗ്രസ്സ്
Feb 12, 2024 09:48 PM | By shivesh

ഇരിട്ടി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയായിരിക്കെ കൊലചെയ്യപ്പെട്ട ഷുഹൈബിന്റെ ആറാം രക്ത സാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഇരിട്ടിയിൽ അനുസമരണ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്, സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിൽ, മുൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ, ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ ഉൾപ്പെടെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ അണിനിരന്ന റാലിയിൽ നൂറുകണക്കിന് വനിതകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

ഇരിട്ടി കൂളിചെമ്പ്ര പഴയ റോഡ് കവലയിൽ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി സമ്മേളന നഗരിയായ ഇരിട്ടി ഓപ്പൺ ഓഡിറ്റേറിയത്തിൽ എത്തുമ്പോഴെക്കും നഗരം പൂർണ്ണമായും നിശ്ചലമായിരുന്നു. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ റാലിയിൽ അണിചേർന്നു. ഷുഹൈബിന്റെ പിതാവ് മുഹമ്മദും റാലിയുടെ മുൻനിരയിൽ ഉണ്ടായിരുന്നു.

റാലിക്ക് യൂത്ത് കോൺഗ്‌സ് നേതാക്കളായ എബിൻ വർക്കി, വി.പി. അബ്ദുൾ റഷീദ്, നിമിഷാ രഘുനാഥ്, വി.കെ. ഷിബിന, ഫർസീൻ മുഹമ്മദ്, സുധീപ് ജെയിംസ്, കെ. കമൽജിത്ത്, മഹിത മോഹൻ, രാഹുൽ വെച്ചിയോട്ട്, മുഹ്‌സിൻ കതിയോട്, റോബർട്ട് വെള്ളംവെള്ളി, ജിൻഷാദ് ജിന്നാസ്, മിഥുൻ മോഹൻ, മുഹമ്മദ് പാറയിൽ, ഉമറലി കാരക്കാട്ട്, ടോണി തോമസ്, പി.എ. നസീർ, റെനോ പി. രാജൻ, കെ. സുമോഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Youth-congress

Next TV

Related Stories
 #KSRTC |  കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

Feb 25, 2024 02:27 PM

#KSRTC | കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

#KSRTC | കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക്...

Read More >>
#Special drive | സ്പെഷ്യൽ ഡ്രൈവ്: ബാരലുകളിൽ സൂക്ഷിച്ച 500 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

Feb 25, 2024 01:51 PM

#Special drive | സ്പെഷ്യൽ ഡ്രൈവ്: ബാരലുകളിൽ സൂക്ഷിച്ച 500 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

#Special drive | സ്പെഷ്യൽ ഡ്രൈവ്: ബാരലുകളിൽ സൂക്ഷിച്ച 500 ലിറ്റർ വാഷ് കണ്ടെത്തി...

Read More >>
 #Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

Feb 25, 2024 01:20 PM

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന...

Read More >>
#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

Feb 25, 2024 12:30 PM

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം...

Read More >>
പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

Feb 25, 2024 11:30 AM

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക്...

Read More >>
ഗതാഗതം നിരോധിച്ചു

Feb 25, 2024 06:43 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
News Roundup