---
title: "അടയ്ക്കാത്തോട് മോസ്കോയിൽ തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക് "
english_title: "Honey bee "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188734/honey-bee"
published_at: "2024-03-01T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e20fef3c643_PicsArt_03-01-10.50.30.jpg"
keywords: []
---

# അടയ്ക്കാത്തോട് മോസ്കോയിൽ തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക് 

> **Lead Summary:** **കേളകം: **അടയ്ക്കാത്തോട് മോസ്കോയിൽ നിരവധി പേർക്ക് തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റ സമീപവാസികളായ ആളുകൾ അടയ്ക്കാത്തോട് ബെറ്റർ ഹെൽത്ത് സെൻ്റെറിൽ ചികിൽസ തേടി. സമീപവാസികളായ സണ്ണി ടിജെ തൂമ്പുങ്കൽ , ജോമോൻ തെക്കേക്കര , ഐസക്ക് പുത്തൻവീട്ടിൽ , ബോബി താന്നിവേലിൽ , നിഷ താന്നു വേലിൽ , സോനു വാളോത്തിൽ , സാൻഡ്രിയ വാളോത്തിൽ ഷിജോ മോൻ , പ്രിൻസ് വരകാലായിൽ , ഓമനചേറ്റു തടത്തിൽ എന്നിവർക്കാണ് തേനീച്ച കുത്തേറ്റത്. വൈകുംന്നേരം 5 മണിക്ക് തേനീച്ച കൂട്ടത്തോടെ വന്ന് വീടുകളിൽ ഉള്ളവരെ കുത്തുകയായിരുന്നു.

## Article Content

**കേളകം: **അടയ്ക്കാത്തോട് മോസ്കോയിൽ നിരവധി പേർക്ക് തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റ സമീപവാസികളായ ആളുകൾ അടയ്ക്കാത്തോട് ബെറ്റർ ഹെൽത്ത് സെൻ്റെറിൽ ചികിൽസ തേടി. സമീപവാസികളായ സണ്ണി ടിജെ തൂമ്പുങ്കൽ , ജോമോൻ തെക്കേക്കര , ഐസക്ക് പുത്തൻവീട്ടിൽ , ബോബി താന്നിവേലിൽ , നിഷ താന്നു വേലിൽ , സോനു വാളോത്തിൽ , സാൻഡ്രിയ വാളോത്തിൽ ഷിജോ മോൻ , പ്രിൻസ് വരകാലായിൽ , ഓമനചേറ്റു തടത്തിൽ എന്നിവർക്കാണ് തേനീച്ച കുത്തേറ്റത്. വൈകുംന്നേരം 5 മണിക്ക് തേനീച്ച കൂട്ടത്തോടെ വന്ന് വീടുകളിൽ ഉള്ളവരെ കുത്തുകയായിരുന്നു.

തേനീച്ചയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. നാളെ പഞ്ചായത്ത് മെമ്പറും വൈസ് പ്രസിഡണ്ടുമായ തങ്കമ്മ മേലെകുറ്റിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്നറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188734/honey-bee)