വയനാട് മേപ്പാടി റിപ്പണിൽ ബൈക്ക് അപകടം: ഒരാൾ മരിച്ചു

വയനാട് മേപ്പാടി റിപ്പണിൽ ബൈക്ക് അപകടം: ഒരാൾ മരിച്ചു
Mar 27, 2024 11:49 AM | By sukanya

വയനാട്: മേപ്പാടി റിപ്പണിൽ ബൈക്ക് അപകടത്തിൽ ഒരു മരണം. പുതുക്കാട് സ്വദേശി മുഹമ്മദ് റാഫി (22)യാണ് മരിച്ചത്. മറ്റൊരു ജീപ്പിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.കൂടെയുണ്ടായിരുന്ന ചേരമ്പാടി സ്വദേശിയായ 17 കാരൻ പരിക്കേറ്റ് ചികിൽസയിലാണ്.വീട്ടിൽ നിന്ന് കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ വന്നതായിരുന്നു ഇരുവരും.

Accidentaldeath

Next TV

Related Stories
'നിമിഷപ്രിയയുടെ സന്ദേശത്തിൽ വ്യക്തതയില്ല, ഈദിന് ശേഷം എപ്പോൾ വേണമെങ്കിലും വധശിക്ഷ നടപ്പാക്കാൻ സാധ്യത': സാമുവൽ

Mar 29, 2025 04:04 PM

'നിമിഷപ്രിയയുടെ സന്ദേശത്തിൽ വ്യക്തതയില്ല, ഈദിന് ശേഷം എപ്പോൾ വേണമെങ്കിലും വധശിക്ഷ നടപ്പാക്കാൻ സാധ്യത': സാമുവൽ

'നിമിഷപ്രിയയുടെ സന്ദേശത്തിൽ വ്യക്തതയില്ല, ഈദിന് ശേഷം എപ്പോൾ വേണമെങ്കിലും വധശിക്ഷ നടപ്പാക്കാൻ സാധ്യത':...

Read More >>
ആശ വർക്കേഴ്സിന്റെ നിരാഹാരം, ആരോഗ്യ നില വഷളായി; നിരാഹാരം ഇരിക്കുന്ന ഒരാളെ ആശുപത്രിയിലേക്ക് മാറ്റി

Mar 29, 2025 03:48 PM

ആശ വർക്കേഴ്സിന്റെ നിരാഹാരം, ആരോഗ്യ നില വഷളായി; നിരാഹാരം ഇരിക്കുന്ന ഒരാളെ ആശുപത്രിയിലേക്ക് മാറ്റി

ആശ വർക്കേഴ്സിന്റെ നിരാഹാരം, ആരോഗ്യ നില വഷളായി; നിരാഹാരം ഇരിക്കുന്ന ഒരാളെ ആശുപത്രിയിലേക്ക്...

Read More >>
ആറളം ഫാമിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Mar 29, 2025 03:02 PM

ആറളം ഫാമിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ആറളം ഫാമിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ്...

Read More >>
രാജവെമ്പാലകളുടെ വിഹാരകേന്ദ്രമായി ചീങ്കണ്ണിപ്പുഴയോരം

Mar 29, 2025 02:57 PM

രാജവെമ്പാലകളുടെ വിഹാരകേന്ദ്രമായി ചീങ്കണ്ണിപ്പുഴയോരം

രാജവെമ്പാലകളുടെ വിഹാരകേന്ദ്രമായി...

Read More >>
ജയിലിലേക്ക് ഒരു അഭിഭാഷക വിളിച്ചു; വധശിക്ഷയ്ക്ക് അധികൃതർക്ക് അറിയിപ്പ് കിട്ടിയതായി അറിയുന്നുവെന്ന് നിമിഷ പ്രിയ

Mar 29, 2025 02:49 PM

ജയിലിലേക്ക് ഒരു അഭിഭാഷക വിളിച്ചു; വധശിക്ഷയ്ക്ക് അധികൃതർക്ക് അറിയിപ്പ് കിട്ടിയതായി അറിയുന്നുവെന്ന് നിമിഷ പ്രിയ

ജയിലിലേക്ക് ഒരു അഭിഭാഷക വിളിച്ചു; വധശിക്ഷയ്ക്ക് അധികൃതർക്ക് അറിയിപ്പ് കിട്ടിയതായി അറിയുന്നുവെന്ന് നിമിഷ...

Read More >>
ഗെറ്റ് ഔട്ട് അടിച്ച് അമേരിക്ക: ഇന്ത്യക്കാർ അടക്കം നൂറുകണക്കിന് വിദേശ വിദ്യാർത്ഥികൾക്ക് നോട്ടീസ്

Mar 29, 2025 02:19 PM

ഗെറ്റ് ഔട്ട് അടിച്ച് അമേരിക്ക: ഇന്ത്യക്കാർ അടക്കം നൂറുകണക്കിന് വിദേശ വിദ്യാർത്ഥികൾക്ക് നോട്ടീസ്

ഗെറ്റ് ഔട്ട് അടിച്ച് അമേരിക്ക: ഇന്ത്യക്കാർ അടക്കം നൂറുകണക്കിന് വിദേശ വിദ്യാർത്ഥികൾക്ക്...

Read More >>
Top Stories